പുതിയ ലുക്കിൽ തിളങ്ങി മഡോണ

05:14 PM Oct 05, 2022 | Deepika.com

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട ന​ടി മ​ഡോ​ണ സെ​ബാ​സ്റ്റ്യ​ന്‍റെ പു​ത്ത​ൻ മേ​ക്കോ​വ​ർ ചി​ത്ര​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച. ഗ്ലാ​മ​റ​സ് വേ​ഷ​ത്തി​ൽ അ​തീ​വ സു​ന്ദ​രി​യാ​യെ​ത്തി​യ ന​ടി​യു​ടെ ചി​ത്ര​ങ്ങ​ൾ ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത്തു ക​ഴി​ഞ്ഞു.

അ​ൽ​ഫോ​ൻ​സ് പു​ത്ര​ന്‍റെ പ്രേ​മം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ വെ​ള്ളി​ത്തി​ര​യി​ൽ എ​ത്തി​യ താ​രം ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ട ഭാ​ഷ​ക​ളി​ലും സാ​ന്നി​ധ്യം അ​റി​യി​ച്ചു. ടൊ​വി​നോ തോ​മ​സ് നാ​യ​ക​നാ​കു​ന്ന ഐ​ഡ​ന്‍റി​റ്റി ആ​ണ് താ​ര​ത്തി​ന്‍റെ പു​തി​യ മ​ല​യാ​ള ചി​ത്രം.