ഹൊ​റ​ര്‍ കോ​മ​ഡി​യു​മാ​യി രോ​മാ​ഞ്ചം; ട്രെ​യി​ല​ര്‍

10:57 AM Oct 01, 2022 | Deepika.com

സൗ​ബി​ന്‍ ഷാ​ഹി​റും അ​ര്‍​ജു​ന്‍ അ​ശോ​ക​നും പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന രോ​മ​ഞ്ചം ട്രെ​യി​ല​ര്‍ പു​റ​ത്തി​റ​ങ്ങി.​ദു​രാ​ത്മ​ക്ക​ളു​ടെ സാ​ന്നി​ധ്യം ഓ​ജോ ബോ​ര്‍​ഡു​പ​യോ​ഗി​ച്ച് ക​ണ്ടു​പി​ടി​ക്കു​ന്ന​തും പി​ന്നീ​ടു​ണ്ടാ​കു​ന്ന ര​സ​ക​ര​മാ​യ സം​ഭ​വ വി​കാ​സ​ങ്ങ​ളു​മാ​ണ് ട്രെ​യി​ല​റി​ല്‍ കാ​ണി​ക്കു​ന്ന​ത്.

ജി​ത്തു മാ​ധ​വ​നാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ചെ​മ്പ​ന്‍​വി​നോ​ദ് ചി​ത്ര​ത്തി​ല്‍ അ​തി​ഥി​വേ​ഷ​ത്തി​ലെ​ത്തു​ന്നു. അ​സീം ജ​മാ​ല്‍, സ​ജി​ന്‍ ഗോ​പു എ​ന്നി​വ​രും മ​റ്റു പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.



ഗ​പ്പി,അ​മ്പി​ളി ചി​ത്ര​ങ്ങ​ളു​ടെ തി​ര​ക്ക​ഥാ​കൃ​ത്തും സം​വി​ധാ​യ​ക​നു​മാ​യ ജോ​ണ്‍ പോ​ള്‍ ജോ​ര്‍​ജും ന​ട​ന്‍ സൗ​ബി​ന്‍ ഷാ​ഹി​ര്‍,ഛായ​ഗ്ര​ഹ​ക​ന്‍ ഗി​രീ​ഷ് ഗം​ഗാം​ധ​ര​ന്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് രോ​മാ​ഞ്ചം നി​ര്‍​മി​ക്കു​ന്ന​ത്.

സു​ശീ​ല്‍ ശ്യാ​മാ​ണ് ചി​ത്ര​ത്തി​ന്‍റെ സം​ഗീ​തം നി​ര്‍​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. ഛാ​യ​ഗ്ര​ഹ​ക​ന്‍ സാ​നു താ​ഹി​ര്‍. എ​ഡി​റ്റിം​ഗ് കി​ര​ണ്‍​ദാ​സ്. ഒ​ക്ടോ​ബ​ര്‍ 14-ന് ​ചി​ത്രം തി​യ​റ്റ​റി​ലെ​ത്തും.