നാ​യ​ക​നാ​യി മ​ണി​ക​ണ്ഠ​ന്‍ ആ​ചാ​രി; ര​ണ്ടാം മു​ഖം വ​രു​ന്നു

01:11 PM Sep 27, 2022 | Deepika.com

ക​മ്മ​ട്ടി​പാ​ട​ത്തി​ലെ ബാ​ല​നാ​യി വ​ന്ന് പ്രേ​ക്ഷ​ക ഹൃ​ദ​യം കീ​ഴ​ട​ക്കി​യ മ​ണി​ക​ണ്ഠ​ന്‍ ആ​ചാ​രി​യു​ടെ പു​തി​യ ചി​ത്രം വ​രു​ന്നു. ര​ണ്ടാം മു​ഖം എ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ പേ​ര്. മ​ണി​ക​ണ്ഠ​ന്‍ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്ര​ത്തി​ല്‍ മെ​റീ​ന മൈ​ക്കി​ളും അ​ഞ്ജ​ലി നാ​യ​രും പ്ര​ധാ​ന​വേ​ഷ​ത്തി​ലെ​ത്തു​ന്നു.

യു ​ക​മ്പ​നി​യു​ടെ​യും ക​ണ്ടാ ഫി​ലിം​സി​ന്‍റെ​യും ബാ​ന​റി​ൽ കെ.​ടി.​രാ​ജീ​വും കെ .​ശ്രീ​വ​ർ​മ്മ​യു​മാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ര​ണ്ട് വ്യ​ക്തിത്വങ്ങളുടെ ക​ഥ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ഇ​തി​വൃ​ത്തം. ഒ​രു ത്രി​ല്ല​ർ സ​സ്പെ​ൻ​സ് രീ​തി​യി​ലാ​ണ് ചി​ത്രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ഛായ​ഗ്ര​ഹ​ണം അ​ജ​യ് പി. ​പോ​ൾ, ഹു​സൈ​ൻ അ​ബ്ദു​ൾ ഷു​ക്കൂ​ർ, എ​ഡി​റ്റിം​ഗ് -ഹ​രി മോ​ഹ​ൻ​ദാ​സ്, സം​ഗീ​തം -രാ​ജേ​ഷ് ബാ​ബു കെ ​ശൂ​ര​നാ​ട്.