ആ​ലി‌​യ ഹോ​ളി​വു​ഡി​ലേ​യ്ക്ക്; "ഹാ​ർ​ട്ട് ഓ​ഫ് സ്റ്റോ​ൺ' പ്ര​മൊ

11:28 AM Sep 27, 2022 | Deepika.com

ഹോ​ളി​വു​ഡി​ല്‍ അ​ര​ങ്ങേ​റ്റം കു​റി​ക്കാ​നൊ​രു​ങ്ങി ബോ​ളി​വു​ഡ് താ​രം ആ​ലി​യ ഭ​ട്ട്. "ഹാ​ര്‍​ട്ട് ഓ​ഫ് സ്‌​റ്റോ​ണ്‍' എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ആ​ലി‌​യ ഹോ​ളി​വു​ഡി​ൽ ചു​വ​ടു​റ​പ്പി​ക്കാ​നൊ​രു​ങ്ങു​ന്ന​ത്.

ടോം ​ഹാ​ര്‍​പ്പ​ര്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ഈ ​ചി​ത്രം ഒ​രു സ്‌​പൈ ത്രി​ല്ല​റാ​യി​ട്ടാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. സി​നി​മ​യു​ടെ പു​തി​യ പ്ര​മൊ വി​ഡി​യോ നെ​റ്റ്ഫ്ലി​ക്സ് റി​ലീ​സ് ചെ​യ്തു.



ഗാ​ല്‍ ഗ​ഡോ​ട്ട്, ജെ​യ്മി ഡോ​ര്‍​മ​ന്‍ എ​ന്നി​വ​രാ​ണ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​കെ​യ ധ​വാ​ൻ എ​ന്ന ഇ​ന്ത്യ​ൻ പെ​ൺ​കു​ട്ടി​യാ​യി ചി​ത്ര​ത്തി​ൽ ആ​ലി​യ എ​ത്തു​ന്നു. നെ​റ്റ്ഫ്ലി​ക്സും സ്‌​കൈ​ഡാ​ന്‍​സും ചേ​ര്‍​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. 2023ൽ ​ചി​ത്രം തി​യ​റ്റ​റു​ക​ളി​ലെ​ത്തും.