എ​ന്നെ വീ​ണ്ടും വേ​ദ​നി​പ്പി​ച്ച് ഇ​രു​ട്ടി​ലേ​ക്ക് വി​ടാ​ൻ നോ​ക്കു​ന്ന​വ​രു​ണ്ട്; സൈ​ബ​ർ അ​ക്ര​മ​ണ​ത്തി​ൽ പ്ര​തി​ക​രി​ച്ച് ഭാ​വ​ന

01:55 PM Sep 26, 2022 | Deepika.com

വ​സ്ത്ര​ധാ​ര​ണ​ത്തി​ന്‍റെ പേ​രി​ൽ ന​ട​ക്കു​ന്ന സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ന​ടി ഭാ​വ​ന. എ​ല്ലാം ശ​രി​യാ​കു​മെ​ന്ന് വി​ചാ​രി​ച്ച് മു​ന്നോ​ട്ട് നീ​ങ്ങു​ന്പോ​ൾ മ​ന​പൂ​ർ​വം വേ​ദ​നി​പ്പി​ച്ച് ഇ​രു​ട്ടി​ലേ​ക്ക് വി​ടാ​ൻ നോ​ക്കു​ന്ന ഒ​രു​പാ​ട് പേ​ർ ത​നി​ക്ക് ചു​റ്റു​മു​ണ്ടെ​ന്ന് താ​രം സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ൽ പ​റ​ഞ്ഞു. ‌

ഗോ​ൾ​ഡ​ൻ വി​സ സ്വീ​ക​രി​ക്കാ​ൻ ദു​ബാ​യി​ൽ പോ​യ​പ്പോ​ൾ ഭാ​വ​ന ധ​രി​ച്ച വ​സ്ത്ര​ത്തി​ന്‍റെ പേ​രി​ൽ താരം സൈ​ബ​ർ അ​ക്ര​മ​ണം നേ​രി​ട്ടി​രു​ന്നു.

ശ​രീ​ര​ത്തി​ന്‍റെ നി​റ​മു​ള്ള സ്ലി​പ്പാ​യി​രു​ന്നു ധ​രി​ച്ച​തെ​ന്നും അ​തു ടോ​പ്പി​ന്‍റെ ഭാ​ഗം ത​ന്നെ​യാ​ണെ​ന്നും ഇ​പ്പോ​ൾ പ്ര​ച​രി​ക്കു​ന്ന വി​ഡി​യോ​യി​ലും ഫോ​ട്ടോ​യി​ലും അ​തു വ്യ​ക്ത​മാ​ണെ​ന്നും ഒ​രു മാ​ധ്യ​മ​ത്തി​നോ​ട് പ​റ​ഞ്ഞ ഭാ​ഗ​ങ്ങ​ൾ കൂ​ടി ഉ​ൾ​പെ​ടു​ത്തി​യാ​ണ് താ​രം പ്ര​തി​ക​രി​ച്ച​ത്.

"എ​ല്ലാം ശെ​രി​യാ​വും എ​ന്ന് ഓ​രോ ദി​വ​സ​വും സ്വ​യം പ​റ​ഞ്ഞു ജീ​വി​ച്ചു തീ​ർ​ക്കാ​ൻ നോ​ക്കു​മ്പോ​ൾ, എ​ന്‍റെ പ്രി​യ​പെ​ട്ട​വ​രെ വി​ഷ​മി​പ്പി​ക്ക​രു​ത് എ​ന്ന് വി​ചാ​രി​ച്ചു സ​ങ്ക​ട​ങ്ങ​ൾ മാ​റ്റി വെ​ക്കാ​ൻ നോ​ക്കു​മ്പോ​ളും, ഞാ​ൻ എ​ന്തു ചെ​യ്‌​താ​ലും ആ​ക്ഷേ​പി​ക്കാ​നും ചീ​ത്ത വാ​ക്കു​ക​ൾ ഉ​പ​യോ​ഗി​ച്ച് എ​ന്നെ വേ​ദ​നി​പ്പി​ച്ചു വീ​ണ്ടും ഇ​രു​ട്ടി​ലേ​ക്ക് വി​ടാ​ൻ നോ​ക്കു​ന്ന ഒ​രു​പാ​ട് പേ​ര് ഉ​ണ്ട് എ​ന്ന് എ​നി​ക്ക് അ​റി​യാം. അ​ങ്ങ​നെ ആ​ണ് അ​വ​രൊ​ക്കെ സ​ന്തോ​ഷം ക​ണ്ടെ​ത്തു​ന്ന​ത് എ​ന്നും എ​നി​ക്ക് ബോ​ധ്യ​മു​ണ്ട്. അ​ങ്ങ​നെ ആ​ണ് നി​ങ്ങ​ൾ​ക്കു സ​ന്തോ​ഷം കി​ട്ടു​ന്ന​ത് എ​ങ്കി​ൽ അ​തി​ലും ഞാ​ൻ ത​ട​സം നി​ൽ​ക്കി​ല്ല. -ഭാവന സമൂഹമാധ്യമത്തിൽ കുറിച്ചു.