എ​ന്‍റെ മ​റ്റൊ​രു അ​മ്മ; ന​യ​ന്‍​താ​ര​യു​ടെ അ​മ്മ​യ്ക്ക് പി​റ​ന്നാ​ളാ​ശം​സ​ളു​മാ​യി വി​ഗ്നേ​ഷ്

10:25 AM Sep 15, 2022 | Deepika.com

ന​യ​ന്‍​താ​ര​യു​ടെ അ​മ്മ​യു​ടെ ജ​ന്‍​മ​ദി​ന​ത്തി​ല്‍ മ​നോ​ഹ​ര​മാ​യ കു​റി​പ്പു​മാ​യി മ​രു​മ​ക​ന്‍ വി​ഘ്‌​നേ​ഷ് ശി​വ​ന്‍. ""പ്രി​യ​പ്പെ​ട്ട ഓ​മ​ന​കു​ര്യ​ൻ, ജ​ന്മ​ദി​നാ​ശം​സ​ക​ൾ. എ​ന്‍റെ മ​റ്റൊ​രു അ​മ്മ. ഞാ​ൻ വ​ള​രെ​യ​ധി​കം സ്നേ​ഹി​ക്കു​ന്നൊ​രു സ്ത്രീ. ​മ​നോ​ഹ​ര​മാ​യ ഹൃ​ദ​യ​മു​ള്ള ശു​ദ്ധാ​ത്മാ​വ്. നി​ങ്ങ​ളു​ടെ ന​ല്ല ആ​രോ​ഗ്യ​ത്തി​നും സ​മാ​ധാ​ന​ത്തി​നും സ​ന്തോ​ഷ​ത്തി​നും ഒ​രു​പാ​ട് അ​നു​ഗ്ര​ഹ​ങ്ങ​ൾ​ക്കും വേ​ണ്ടി ദൈ​വ​ത്തോ​ട് പ്രാ​ർ​ത്ഥി​ക്കു​ന്നു.''

ന​യ​ന്‍​താ​ര​യു​ടെ അ​മ്മ ഡെ​യ്‌​സി കു​ര്യ​ന്‍റെ നെ​റു​ക​യി​ല്‍ മു​ത്ത​മി​ടു​ന്ന ചി​ത്ര​മാ​ണ് വി​ഘ്‌​നേ​ഷ് കു​റി​പ്പി​നൊ​പ്പം പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ന​യ​ന്‍-​വി​ഘ്‌​നേ​ഷ് വി​വാ​ഹ​ത്തി​നെ​ടു​ത്ത ചി​ത്ര​മാ​ണി​ത്. നി​ര​വ​ധി പേ​രാ​ണ് അ​മ്മ​യ്ക്ക് ആ​ശം​സ​ക​ളു​മാ​യി എ​ത്തി​യി​രി​ക്കു​ന്ന​ത്.