കു​തി​ര​പ്പു​റ​ത്ത് അ​നാ​യ​സം ചാ​ടി​ക്ക‍​യ​റു​ന്ന സി​ജു വി​ൽ​സ​ൺ; ലൊ​ക്കേ​ഷ​ൻ വീ​ഡി​യോ

12:35 PM Sep 14, 2022 | Deepika.com

വി​ന​യ​ന്‍ സം​വി​ധാ​നം ചെ​യ്ത പ​ത്തൊ​ന്‍​പ​താം നൂ​റ്റാ​ണ്ട് എ​ന്ന ചി​ത്രം പ്രേ​ക്ഷ​ക​ഹൃ​ദ​യ​ങ്ങ​ള്‍ കീ​ഴ​ട​ക്കി മു​ന്നേ​റു​ക​യാ​ണ്. ചി​ത്ര​ത്തി​ന് വ​ലി​യ ജ​ന​പി​ന്തു​ണ​യാ​ണ് ല​ഭി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ന് വേ​ണ്ടി നാ​യ​ക​നാ​യ സി​ജു വി​ല്‍​സ​ണ്‍ എ​ടു​ത്ത പ​രി​ശ്ര​മ​ത്തെ​ക്കു​റി​ച്ച് തു​റ​ന്ന് പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ് സം​വി​ധാ​യ​ക​ന്‍.

കു​തി​ര സ​വാ​രി പോ​ലും പ​രി​ച​യ​മി​ല്ലാ​തി​രു​ന്ന സി​ജു​വി​ന് അ​നാ​യ​മാ​യി അ​തി​ന്‍​മേ​ല്‍ ക​യ​റാ​നും അ​തി​വേ​ഗം സ​ഞ്ച​രി​ക്കാ​നും സാ​ധി​ച്ച​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ഠി​നാ​ധ്വാ​നം നി​റ​ഞ്ഞ പ​രി​ശീ​ല​നം കൊ​ണ്ട് മാ​ത്ര​മാ​ണെ​ന്നും വി​ന​യ​ന്‍ പ​റ​ഞ്ഞു. ലൊ​ക്കേ​ഷ​നി​ല്‍ കു​തി​ര പു​റ​ത്ത് ക​യ​റു​ന്ന വീ​ഡി​യോ പ​ങ്കു​വ​ച്ചാ​യി​രു​ന്നു വി​ന​യ​ന്‍റെ പ്ര​ശം​സ.



‘‘മ​ല​യാ​ള​ത്തി​ലെ ചി​ല സം​വി​ധാ​യ​ക സു​ഹൃ​ത്തു​ക്ക​ൾ എ​ന്നോ​ട് ചോ​ദി​ച്ചു, ‘സി​ജു വി​ൽ​സ​ൺ കു​തി​ര​പ്പു​റ​ത്ത് ക​യ​റു​ന്ന​ത് റോ​പ്പി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ആ​ണോ’ എ​ന്ന്. കു​തി​ര സ​വാ​രി ഒ​ന്നും പ​രി​ച​യ​മി​ല്ലാ​തി​രു​ന്ന സി​ജു​വി​ന് അ​നാ​യാ​സ​മാ​യി ഇ​ങ്ങ​നെ കു​തി​ര​പ്പു​റ​ത്ത് ചാ​ടി കേ​റാ​നും അ​തി​ന്മേ​ൽ അ​തി​വേ​ഗം സ​ഞ്ച​രി​ക്കാ​നും ഒ​ക്കെ സാ​ധി​ച്ച​ത് സി​ജു​വി​ന്‍റെ ക​ഠി​നാ​ധ്വാ​നം നി​റ​ഞ്ഞ പ​രി​ശീ​ല​നം കൊ​ണ്ടാ​ണ്. അ​തി​ന്‍റെ ഒ​രു റി​സ​ൾ​ട്ട് എ​ന്ന​വ​ണ്ണ​മാ​ണ് കേ​ര​ള​ജ​ന​ത ഏ​ക​ക​ണ്ഠ​മാ​യി സി​ജു വി​ൽ​സ​ൺ എ​ന്ന ആ​ക്ഷ​ൻ ഹീ​റോ​യേ അം​ഗീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. വി​ന​യ​ന്‍റെ വാ​ക്കു​ക​ൾ.