ഞാ​നൊ​രു കൊ​ല ചെ​യ്തു; ഇ​നി ഉ​ത്ത​രം ട്രെ​യി​ല​ർ

12:07 PM Sep 14, 2022 | Deepika.com

അ​പ​ര്‍​ണ്ണ ബാ​ല​മു​ര​ളി കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന ഇ​നി ഉ​ത്ത​രം ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ര്‍ പു​റ​ത്തി​റ​ങ്ങി. ക്രൈം ​ത്രി​ല്ല​റാ​യി ഒ​രു​ക്കി​യി​രു​ന്ന ഈ ​ചി​ത്രം സം​വി​ധാ​നം ചെ​യ്ത​രി​ക്കു​ന്ന​ത് സു​ധീ​ഷ് രാ​മ​ച​ന്ദ്ര​നാ​ണ്.

ജാ​ന​കി എ​ന്ന ശ​ക്ത​മാ​യ ഒ​രു ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് അ​പ​ര്‍​ണ്ണ ചി​ത്ര​ത്തി​ല്‍ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഒ​രു കൊ​ല​പാ​ത​വും അ​തി​നെ തു​ട​ര്‍​ന്നു​ണ്ടാ​കു​ന്ന സം​ഭ​വ​വി​കാ​സ​ങ്ങ​ളും കേ​സ് അ​ന്വേ​ഷ​ണ​വു​മാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്. സെ​പ്റ്റം​ബ​ര്‍ അ​വ​സാ​ന​ത്തോ​ടെ തി​യ​റ്റ​റി​ലെ​ത്തും.



ക​ലാ​ഭ​വ​ൻ ഷാ​ജോ​ൺ, ഹ​രീ​ഷ് ഉ​ത്ത​മ​ൻ, സി​ദ്ധാ​ർ​ത്ഥ് മേ​നോ​ൻ, സി​ദ്ദി​ഖ്, ജാ​ഫ​ർ ഇ​ടു​ക്കി, ച​ന്തു നാ​ഥ്,ഷാ​ജു ശ്രീ​ധ​ർ, ജ​യ​ൻ ചേ​ർ​ത്ത​ല, ദി​നീ​ഷ് പി, ​ഭാ​ഗ്യ​രാ​ജ് തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റ് താ​ര​ങ്ങ​ൾ.

എ ​ആ​ൻ​ഡ് വി ​എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സി​ന്‍റെ ബാ​ന​റി​ൽ വ​രു​ൺ, അ​രു​ൺ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചിത്രം
നി​ർ​മിക്കുന്നത്. ഛായാ​ഗ്ര​ഹ​ണം ര​വി​ച​ന്ദ്ര​ൻ. ര​ഞ്ജി​ത് ഉ​ണ്ണി തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വു​മൊ​രു​ക്കു​ന്ന ചി​ത്ര​ത്തി​ന് സം​ഗീ​തം പ​ക​രു​ന്ന​ത് ഹി​ഷാം അ​ബ്ദു​ൽ വ​ഹാ​ബാ​ണ്. എ​ഡി​റ്റ​ർ ജി​തി​ൻ ഡി.​കെ.