ക​ളം നി​റ​ഞ്ഞ് ഹൃ​ത്വി​ക് റോ​ഷ​നും സെ​യ്ഫും; വി​ക്രംവേ​ദ ട്രെ​യി​ല​ർ

10:32 AM Sep 10, 2022 | Deepika.com

ത​മി​ഴ് സൂ​പ്പ​ര്‍​ഹി​റ്റ് ചി​ത്രം വി​ക്രം​വേ​ദയുടെ ഹി​ന്ദി റീ​മേ​ക്കിന്‍റെ ട്രെ​യി​ല​ർ പു​റ​ത്തി​റ​ക്കി. വേ​ദ​യാ​യി ഹൃ​തി​ക് റോ​ഷ​നും വി​ക്ര​മാ​യി സെ​യ്ഫ് അ​ലി​ഖാ​നും എ​ത്തു​ന്നു. ചി​ത്ര​ത്തി​ന് വി​ക്രം​വേ​ദ എ​ന്നു ത​ന്നെ​യാ​ണ് ഹി​ന്ദി​യി​ലും പേ​രി​ട്ടി​രി​ക്കു​ന്ന​ത്. വി​ജ​യ് സേ​തു​പ​തി​യും മാ​ധ​വ​നു​മാ​യി​രു​ന്നു ത​മി​ഴി​ൽ വി​ക്ര​വും വേ​ദ​യു​മാ​യി എ​ത്തി​യ​ത്.



ചി​ത്രം ത​മി​ഴി​ലൊ​രു​ക്കി​യ ഗാ​യ​ത്രി-​പു​ഷ്‌​ക​ര്‍ ജോ​ഡി ത​ന്നെ​യാ​ണ് ഹി​ന്ദി പ​തി​പ്പും ഒ​രു​ക്കു​ന്ന​ത്. ഫ്രൈ​ഡേ ഫി​ലിം‍​വ​ര്‍​ക്ക്സി​ന്‍റെ ബാ​ന​റി​ല്‍ നീ​ര​ജ് പാ​ണ്ഡേ​യും റി​ല​യ​ന്‍​സ് എ​ന്‍റ​ര്‍​ടെ​യ്‍​ന്‍​മെ​ന്‍റും വൈ ​നോ​ട്ട് സ്റ്റു​ഡി​യോ​സും ചേ​ര്‍​ന്നാ​ണ് നി​ർ​മാ​ണം. ചി​ത്രം സെ​പ്റ്റം​ബ​ർ 30ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തും.