ആ​കാം​ഷ നി​റ​ച്ച് സ​മാ​ന്ത​യും ഒ​പ്പം ഉ​ണ്ണി മു​കു​ന്ദ​നും; യ​ശോ​ദ ടീ​സ​ർ

09:18 AM Sep 10, 2022 | Deepika.com

സ​മാ​ന്ത നാ​യി​കാ​യെ​ത്തു​ന്ന മ​ല​യാ​ള ചി​ത്രം യ​ശോ​ദ​യു​ടെ ടീ​സ​ര്‍ പു​റ​ത്തി​റ​ക്കി. ആ​കാം​ഷ​യും ഉ​ദ്വേ​ഗ​വും നി​റ​ക്കു​ന്ന രം​ഗ​ങ്ങ​ളാ​ണ് ടീ​സ​റി​ല്‍ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഒ​രു ഗ​ര്‍​ഭി​ണി​യു​ടെ ക​ഥാ​പാ​ത്ര​മാ​യാ​ണ് സ​മാ​ന്ത ചി​ത്ര​ത്തി​ലെ​ത്തു​ന്ന​ത്. ഉ​ണ്ണി മു​കു​ന്ദ​നും മ​റ്റൊ​രു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു.



ഹ​രി-​ഹ​രീ​ഷ് ജോ​ഡി​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ശ്രീ​ദേ​വി മൂ​വീ​സി​ന്‍റെ ബാ​ന​റി​ൽ ശി​വ​ലേ​ങ്ക കൃ​ഷ്ണ പ്ര​സാ​ദ് ആ​ണ് ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണം. വ​ര​ല​ക്ഷ്മി ശ​ര​ത് കു​മാ​ർ, റാ​വോ ശ​ര്‍​മ, സ​മ്പ​ത്ത്, മ​ധു​രി​മ, പ്രി​യ​ങ്ക ശ​ർ​മ എ​ന്നി​വ​രാ​ണ് മ​റ്റ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. സം​ഗീ​തം മ​ണി ശ​ർ​മ.