അ​മ്മ​യാ​കാ​നൊ​രു​ങ്ങി ന​ടി മൈ​ഥി​ലി; ചി​ത്ര​ങ്ങ​ള്‍

10:32 AM Sep 09, 2022 | Deepika.com

ഓ​ണ​ചി​ത്ര​ത്തി​നൊ​പ്പം ജീ​വി​ത​ത്തി​ലെ മ​റ്റൊ​രു സ​ന്തോ​ഷം കൂടി പ​ങ്കു​വ​ച്ച് ന​ടി മൈ​ഥി​ലി. അ​മ്മ​യാ​കാ​ന്‍ ഒ​രു​ങ്ങു​ന്ന വിവരമാണ് താ​രം പ​ങ്കു​വ​ച്ച​ത്. ഓ​ണ​ശം​സ​ക​ള്‍​ക്കൊ​പ്പം അ​മ്മ​യാ​കാ​ന്‍ കൂ​ടി ഒ​രു​ങ്ങു​ന്നു എ​ന്നാ​ണ് ചി​ത്രം പ​ങ്കു​വ​ച്ചു​കൊ​ണ്ട് താ​രം കു​റി​ച്ച​ത്.

ഭ​ര്‍​ത്താ​വ് സ​മ്പ​ത്തി​നൊ​പ്പം ക​സ​വു​സാ​രി​യി​ല്‍ സു​ന്ദ​രി​യാ​യാ​ണ് മൈ​ഥി​ലി എ​ത്തി​യി​രി​ക്കു​ന്ന​ത്. താ​ര​ത്തി​ന് ആ​ശം​സ​ക​ളു​മാ​യി നി​ര​വ​ധി​പേരാണ് എ​ത്തുന്നത്.



ഏ​പ്രി​ല്‍ 28നാ​യി​രു​ന്നു ന​ടി മൈ​ഥി​ലി​യു​ടെ​യും ആ​ര്‍​ക്കി​ടെ​ക്റ്റാ​യ സ​മ്പ​ത്തി​ന്‍റെ​യും വി​വാ​ഹം. ച​ട്ട​മ്പി എ​ന്ന ചി​ത്ര​മാ​ണ് താ​ര​ത്തി​ന്‍റെതായി ഇ​നി ഇ​റ​ങ്ങാ​നു​ള്ള​ത്.