കു​ഞ്ചാ​ക്കോ ബോ​ബ​ന്‍റെ "ഒ​റ്റ്', പു​തി​യ പുതിയ ഗാ​നം ഏ​റ്റെ​ടു​ത്ത് പ്രേ​ക്ഷ​ക​ർ; വീ​ഡി​യോ

12:42 PM Sep 06, 2022 | Deepika.com

കു​ഞ്ചാ​ക്കോ ബോ​ബ​ന്‍ നാ​യ​ക​നാ​കു​ന്ന "ഒ​റ്റ്' എ​ന്ന ചി​ത്ര​ത്തി​ലെ പു​തി​യ ഗാ​നം വൈ​റ​ലാ​കു​ന്നു. ഓ​രോ ന​ഗ​ര​വും എ​ന്നു തു​ട​ങ്ങു​ന്ന വീ​ഡി​യോ ഗാ​ന​മാ​ണ് ആ​രാ​ധ​ക​ര്‍ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്.

വി​നാ​യ​ക് ശ​ശി​കു​മാ​റി​ന്‍റെ വ​രി​ക​ള്‍​ക്ക് കെ.​എ​സ്.​ഹ​രി​ശ​ങ്ക​റിന്‍റെ സ്വ​ര​മാ​ധു​രി കൂ​ടി ചേ​ര്‍​ന്ന​തോ​ടെ ഈ​ണ​ത്തി​ല​ലി​ഞ്ഞ ഗാ​ന​മാ​യി ഇ​ത് മാ​റി. കു​ഞ്ചാ​ക്കോ ബോ​ബ​നും അ​ര​വി​ന്ദ് സ്വാ​മി​യും ഒ​രു​മി​ച്ചു​ള്ള രം​ഗ​ത്തി​ലെ ഗാ​ന​മാ​ണ് പു​റ​ത്തി​റ​ങ്ങി​യി​രി​ക്കു​ന്ന​ത്.



ഫെ​ല്ലി​നി ടി.​പി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് 'ഒ​റ്റ്'. ഇ​രു​പ​ത്തി​യ​ഞ്ച് വ​ര്‍​ഷ​ങ്ങ​ളു​ടെ ഇ​ട​വേ​ള​യ്ക്കു ശേ​ഷ​മാ​ണ് അ​ര​വി​ന്ദ് സ്വാ​മി മ​ല​യാ​ള സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കു​ന്ന​ത്.