ഷാ​ഫി-​സി​ന്ധു​രാ​ജ് കൂ​ട്ടു​കെ​ട്ടി​ൽ "ആ​ന​ന്ദം പ​ര​മാ​ന​ന്ദം'

04:18 PM Sep 04, 2022 | Deepika.com

ഒ​രി​ട​വേ​ള​യ്ക്ക് ശേ​ഷം പു​തി​യ ചി​ത്ര​വു​മാ​യി സം​വി​ധാ​യ​ക​ൻ ഷാ​ഫി എ​ത്തു​ന്നു. ആ​ന​ന്ദം പ​ര​മാ​ന​ന്ദം എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ര​ച​ന നി​ർ​വ​ഹി​ക്കു​ന്ന​ത് എം.​സി​ന്ധു​രാ​ജാ​ണ്. ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ൽ പ്ര​കാ​ശ​നം മെ​ഗാ​സ്റ്റാ​ർ മ​മ്മൂ​ട്ടി നി​ർ​വ​ഹി​ച്ചു.

ക്ലീ​ൻ ഫാ​മി​ലി ഹ്യു​മ​ർ എ​ന്‍റ​ർ​ടൈ​ന​റാ​ണ് ചി​ത്ര​മൊ​രു​ക്കു​ന്ന​ത്. സ​പ്ത​ത​രം​ഗ് ക്രി​യേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ഒ.​പി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, സ​ന്തോ​ഷ് വ​ള്ള​ക്കാ​ലി​ൽ, പി.​എ​സ്.​പ്രേ​മാ​ന​ന്ദ​ൻ, ജ​യ ഗോ​പാ​ൽ, കെ.​മ​ധു എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

ഇ​ന്ദ്ര​ൻ​സും ഷ​റ​ഫു​ദ്ദീ​നും കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്ര​ത്തി​ൽ "തി​ങ്ക​ളാ​ഴ്ച നി​ശ്ച​യം ഫെ​യിം' അ​ന​ഘ നാ​രാ​യ​ണ​നാ​ണ് നാ​യി​ക. അ​ജു വ​ർ​ഗീ​സും ബൈ​ജു​വും മ​റ്റു ര​ണ്ടു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

ഗോ​വി​ന്ദ് പൈ, ​സാ​മി​ഖ്, കൃ​ഷ്ണ​ച​ന്ദ്ര​ൻ, വ​നി​ത കൃ​ഷ്ണ​ച​ന്ദ്ര​ൻ, നി​ഷാ സാ​രം​ഗ്, എ​ന്നി​വ​രും ചി​ത്ര​ത്തി​ലെ പ്ര​ധാ​ന താ​ര​ങ്ങ​ളാ​ണ്. മ​നു മ​ഞ്ജി​ത്ത് എ​ഴു​തു​ന്ന പാ​ട്ടു​ക​ൾ​ക്ക് സം​ഗീ​തം ന​ൽ​കു​ന്ന​ത് ഷാ​ൻ റ​ഹ്മാ​നാ​ണ്. മ​നോ​ജ് പി​ള്ള​യാ​ണു ഛായാ​ഗ്രാ​ഹ​ക​ൻ. എ​ഡി​റ്റിം​ഗ് - വി. ​സാ​ജ​ൻ.

കൊ​ല്ല​ങ്കോ​ടും പ​രി​സ​ര​ങ്ങ​ളി​ലു​മാ​യി ചി​ത്രീ​ക​രി​ക്കു​ന്ന ചി​ത്രം സ​പ്ത ത​രം​ഗ് റി​ലീ​സ് പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​ക്കും.