നി​വി​ന്‍ പോ​ളി​യു​ടെ പ​ട​വെ​ട്ട്; ടീ​സ​ര്‍ പു​റ​ത്ത്

03:08 PM Sep 03, 2022 | Deepika.com

പ്രേക്ഷകർ ആകാംഷയോടെ കാ​ത്തി​രു​ന്ന നി​വി​ന്‍ പോ​ളി ചി​ത്രം പ​ട​വെ​ട്ടിന്‍റെ ടീ​സ​ര്‍ പു​റ​ത്തി​റ​ങ്ങി. ലി​ജു കൃ​ഷ്ണ തി​ര​ക്ക​ഥ​യും സം​വി​ധാ​ന​വും നി​ര്‍​വ​ഹി​ക്കു​ന്ന ചി​ത്രം ഒ​ക്ടോ​ബ​ര്‍ 21ന് ​തി​യ​റ്റ​റി​ലെ​ത്തും.

അ​ദി​തി ബാ​ല​ന്‍,ഷ​മ്മി തി​ല​ക​ന്‍,ഷൈ​ന്‍ ചോം ​ചാ​ക്കോ,ഇ​ന്ദ്ര​ന്‍​സ് തു​ട​ങ്ങി​യ​വ​രും പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു.



വി​ക്രം മെ​ഹ്ര,സി​ദ്ധാ​ര്‍​ഥ് ആ​ന​ന്ദ് കു​മാ​ര്‍,സ​ണ്ണി വെ​യ്ന്‍ എ​ന്നി​വ​രാ​ണ് ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്. ഛായ​ഗ്ര​ഹ​ണം ദീ​പ​ക് ഡി.​മേ​നോ​ന്‍, എ​ഡി​റ്റിം​ഗ് ഷ​ഫീ​ഖ് മു​ഹ​മ്മ​ദ് അ​ലി.