കാ​വ്യ മാ​ധ​വ​ന്‍റെ സ്റ്റൈ​ലി​ഷ് ലു​ക്ക്;​പു​തി​യ ചി​ത്രം

12:42 PM Sep 03, 2022 | Deepika.com

മ​ല​യാ​ള സി​നി​മ​യു​ടെ മു​ഖ​ശ്രീ​യാ​യി മാ​റി​യ ന​ടി​യാ​യി​രു​ന്നു കാ​വ്യ മാ​ധ​വ​ന്‍. അ​ഭി​ന​യ​ത്തി​ല്‍ നി​ന്നും വി​ട്ടു നി​ല്‍​ക്കു​ന്ന കാ​വ്യ മാ​ധ​വ​ന് ഇ​പ്പോ​ഴും ആ​രാ​ധ​ക​ര്‍ ഏ​റെ​യാ​ണ്. ഇ​പ്പോ​ള്‍ താ​ര​ത്തിന്‍റെ ഏ​റ്റ​വും പു​തി​യ ചി​ത്ര​മാ​ണ് ആ​രാ​ധ​ക​ര്‍ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്.

ചെ​ന്നൈ നെ​യി​ല്‍ ആ​ര്‍​ടി​സ്ട്രി സ​ലൂ​ണ്‍ സ​ന്ദ​ര്‍​ശി​ച്ച​തി​ന്‍റെ ചി​ത്ര​മാ​ണ് താ​ര​ത്തി​ന്‍റെ ഫാ​ന്‍​സ് പേ​ജു​കൾ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ക​റു​ത്ത ഷ​ര്‍​ട്ടും ജീ​ന്‍​സു​മ​ണി​ഞ്ഞ് നി​റ​ചി​രി​യോ​ടെ പോ​സ് ചെ​യ്യു​ന്ന കാ​വ്യ​യെ ചി​ത്ര​ത്തി​ല്‍ കാ​ണാം.


കൂ​ടു​ത​ല്‍ സു​ന്ദ​രി​യാ​യി എ​ന്നും സി​നി​മ​യി​ലേ​ക്ക് തി​രി​ച്ചു​വ​ര​ണ​മെ​ന്നും തു​ട​ങ്ങി നി​ര​വ​ധി ക​മ​ന്‍റു​ക​ളാ​ണ് ചി​ത്ര​ത്തി​ന് വ​രു​ന്ന​ത്. സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ല്‍ സ​ജീ​വ​മ​ല്ലെ​ങ്കി​ലും താ​ര​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ളെ​ല്ലാം ത​ന്നെ ഫാ​ന്‍ പേ​ജു​ക​ളും ആ​രാ​ധ​ക​രും ഏറ്റെടുക്കാറുണ്ട്.

2016-ല്‍ ​പു​റ​ത്തി​റ​ങ്ങി​യ പി​ന്നെ​യും എ​ന്ന ചി​ത്ര​ത്തി​ലാ​ണ് കാ​വ്യ അ​വ​സാ​ന​മാ​യി അ​ഭി​ന​യി​ച്ച​ത്. അ​ടൂ​ര്‍ ഗോ​പാ​ല​കൃ​ഷ്ണ​നാ​യി​രു​ന്നു ചി​ത്ര​ത്തിന്‍റെ സം​വി​ധാ​യ​ക​ന്‍. 2016 ലാ​ണ് ദി​ലീ​പും കാ​വ്യ​യും വി​വാ​ഹി​ത​രാ​യ​ത്. 2019ല്‍ ​ഇ​വ​ര്‍​ക്കൊ​രു പെ​ണ്‍​കു​ഞ്ഞ് പി​റ​ന്നു. മ​ഹാ​ല​ക്ഷ്മി എ​ന്നാ​ണ് കു​ഞ്ഞി​ന്‍റെ പേ​ര്.