നി​ര്‍​മാ​താ​വ് ച​ന്ദ്ര​ശേ​ഖ​ര​നും ന​ടി മ​ഹാ​ല​ക്ഷ്മി​യും വി​വാ​ഹി​ത​രാ​യി

12:10 PM Sep 02, 2022 | Deepika.com

ത​മി​ഴ് നി​ര്‍​മാ​താ​വ് ര​വീ​ന്ദ​ര്‍ ച​ന്ദ്ര​ശേ​ഖ​ര​നും ന​ടി​യും അ​വ​താ​ര​ക​യു​മാ​യ മ​ഹാ​ല​ക്ഷ്മി​യും വി​വാ​ഹി​ത​രാ​യി. പ്ര​ണ​യ​വി​വാ​ഹ​മാ​യി​രു​ന്നു.



ര​വീ​ന്ദ​ര്‍ നി​ര്‍​മി​ക്കു​ന്ന വി​ടി​യും വ​രൈ കാ​ത്തി​ര് എ​ന്ന ചി​ത്ര​ത്തി​ല്‍ മ​ഹാ​ല​ക്ഷ്മി​യാ​ണ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഈ ​സി​നി​മ​യു​ടെ സെ​റ്റി​ല്‍ വ​ച്ചാ​ണ് ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​കു​ന്ന​ത്.



ഇ​രു​വ​രു​ടെ​യും ര​ണ്ടാം വി​വാ​ഹ​മാ​ണി​ത്. സ്വ​കാ​ര്യ​മാ​യി ന​ട​ത്തി​യ ച​ട​ങ്ങി​ല്‍ ഇ​രു​വ​രു​ടെ​യും അ​ടു​ത്ത ബ​ന്ധു​ക്ക​ള്‍ മാ​ത്ര​മാ​ണ് പ​ങ്കെ​ടു​ത്ത​ത്.