രാ​മ​ലീ​ല​യ്ക്ക് ശേ​ഷം ദി​ലീ​പും അ​രു​ണ്‍ ഗോ​പി​യും; നാ​യി​ക ത​മ​ന്ന

11:12 AM Sep 01, 2022 | Deepika.com

രാമ​ലീ​ല​യ്ക്ക് ശേ​ഷം ദി​ലീ​പും അ​രു​ണ്‍ ഗോ​പി​യും വീ​ണ്ടും ഒ​ന്നി​ക്കു​ന്നു. തെന്നിന്ത്യൻ താരം ത​മ​ന്ന​യാ​ണ് നാ​യി​ക. ഉ​ദ​യ്കൃ​ഷ്ണയാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത്. ദി​ലീ​പി​ന്‍റെ 147മ​ത്തെ ചി​ത്ര​മാ​യി​രി​ക്കും ഇ​ത്.

അ​ജി​ത് വി​നാ​യ​ക ഫി​ലിം​സി​ന്‍റെ ബാ​ന​റി​ല്‍ വി​നാ​യ​ക അ​ജി​താ​ണ് ചി​ത്ര​ത്തിന്‍റെ നി​ര്‍​മാ​ണം. ഷാ​ജി കു​മാ​ര്‍ ഛായ​ഗ്ര​ഹ​ണം നി​ര്‍​വ​ഹി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ എ​ഡി​റ്റിം​ഗ് ചെ​യ്യു​ന്ന​ത് വി​വേ​ക് ഹ​ര്‍​ഷ​നാ​ണ്.