പൊ​ന്നാ​നി​ക്കാ​ര​നാ​യി സു​രേ​ഷ് ഗോ​പി; ലൊ​ക്കേ​ഷ​ൻ ചി​ത്ര​ങ്ങ​ൾ വൈ​റ​ൽ

01:09 PM Aug 29, 2022 | Deepika.com

സു​രേ​ഷ് ഗോ​പി​യെ നാ​യ​ക​നാ​ക്കി ജി​ബു ജേ​ക്ക​ബ് സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്രം മേ ​ഹൂം മൂ​സ​യു​ടെ ലൊ​ക്കേ​ഷ​ൻ ചി​ത്ര​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഇ​ന്ത്യ​ൻ ആ​ർ​മി​യി​ലെ അം​ഗ​മാ​യ മ​ല​പ്പു​റം പൊ​ന്നാ​നി​ക്കാ​ര​നാ​യ മൂ​സ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് സു​രേ​ഷ് ഗോ​പി ചി​ത്ര​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.


കോ​ൺ​ഫി​ഡന്‍റ് ഗ്രൂ​പ്പ് ആ​ൻ​ഡ് തോ​മ​സ് തി​രു​വ​ല്ലാ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ ഡോ. ​സി.​ജെ. റോ​യ്, തോ​മ​സ് തി​രു​വ​ല്ല എ​ന്നി​വ​രാ​ണ് ഈ ​ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. പൂ​നം ബ​ജ്വാ, അ​ശ്വി​നി റെ​ഡ്ഢി, സൈ​ജു കു​റു​പ്പ് , ഹ​രീ​ഷ്ക​ണാ​ര​ൻ, ജോ​ണി ആ​ന്‍റ​ണി, മേ​ജ​ർ ര​വി, മി​ഥു​ൻ ര​മേ​ശ്, ശ​ര​ൺ, ശ്രി​ന്ദാ, ശ​ശാ​ങ്ക​ൻ മ​യ്യ​നാ​ട് എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു.


രൂ​പേ​ഷ് റെ​യ്ൻ ചി​ത്ര​ത്തി​ന്‍റെ ര​ച​ന നി​ർ​വ​ഹി​ക്കു​ന്നു. റ​ഫീ​ഖ് അ​ഹ​മ്മ​ദ്, ഹ​രി നാ​രാ​യ​ണ​ൻ, സ​ജാ​ദ് എ​ന്നി​വ​രു​ടെ വ​രി​ക​ൾ​ക്ക് ശ്രീ​നാ​ഥ് ശി​വ​ശ​ങ്ക​ര​ൻ ഈ​ണം പ​ക​ർ​ന്നി​രി​ക്കു​ന്നു. വി​ഷ്ണു ശ​ർ​മ ഛായാ​ഗ്ര​ഹ​ണ​വും സൂ​ര​ജ് ഇ.​എ​സ്. എ​ഡി​റ്റിം​ഗും നി​ർ​വ്വ​ഹി​ക്കു​ന്നു. .