ദിലീപ്, തമിഴ് നടൻ അർജുൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജാക്ക് ഡാനിയേലിന്റെ ഗ്ലിംപ്സ് വീഡിയോ പുറത്തുവിട്ടു. സ്പീഡ് ട്രാക്കിന് ശേഷം ദിലീപിനെ നായകനാക്കി എസ്എൽപുരം ജയസൂര്യ ഒരുക്കുന്ന ചിത്രമാണ് ജാക്ക് ഡാനിയേൽ.
അഞ്ജു കുര്യനാണ് സിനിമയിലെ നായിക. പീറ്റർ ഹെയ്നാണ് സിനിമയുടെ സംഘട്ടന സംവിധായകൻ. തമീൻസ് ഫിലിംസിന്റെ ബാനറിൽ ഷിബു തമീൻസാണ് സിനിമ നിർമിക്കുന്നത്. ചിത്രം സെപ്റ്റംബർ 27ന് തീയറ്ററുകളിലെത്തും.
സൂപ്പർതാരങ്ങൾ നേർക്കുനേർ; ജാക്ക് ഡാനിയേൽ വരുന്നു
10:22 AM Sep 21, 2019 | Deepika.com