"കാ​ട്ടു​ക​ള്ള​ൻ' ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ

05:01 PM Aug 27, 2022 | Deepika.com

കാ​ട്ടു​ക​ള്ള​ൻ എ​ന്ന ആ​ന്തോ​ള​ജി ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തി​റ​ങ്ങി. സം​വി​ധാ​യ​ക​രാ​യ സി​ദ്ധി​ഖ്, നാ​ദി​ർ​ഷ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഫ​സ്റ്റ് ലു​ക്ക് പു​റ​ത്തു​വി​ട്ട​ത്. കു​ട്ട​നാ​ട് ഫി​ലിം ക്ല​ബ് അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ര​ച​ന​യും സം​വി​ധാ​ന​വും അ​യ്മ​നം സാ​ജ​നാ​ണ്.

അ​ജ​യ്കു​ട്ടി‌​യാ​ണ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ബെ​ന്നി പൊ​ന്നാ​രം, ജോ​ബി ജോ​സ​ഫ്, സ്വാ​മി അ​ശാ​ൻ, ജ​യിം​സ് കി​ട​ങ്ങ​റ, നി​ഖി​ൽ കു​മാ​ർ, മു​ര​ളീ​ധ​ര​ൻ ചാ​രു​വേ​ലി, അ​ൻ​ഷാ​ദ് ചാ​ത്ത​ൻ​ത​റ, വി​ക്ര​മ​ൻ, ദി​വ്യ മാ​ത്യു, ഷാ​ർ​ല​റ്റ് സ​ജീ​വ്, ജൂ​ലി​യ​റ്റ് സ​ജീ​വ് എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ അ​ഭി​നേ​താ​ക്ക​ൾ. ഛായാ​ഗ്ര​ഹ​ണം ജോ​ഷ്വാ റെ​ണോ​ൾ​ഡ്, ഗാ​ന​ര​ച​ന, സം​ഗീ​തം ഗം​ഗ​ൻ സം​ഗീ​ത്.