സി​നി​മ നി​രൂ​പ​ക​രി​ൽ ചി​ല​ർ വാ​ട​ക ഗു​ണ്ട​ക​ളെ​പോ​ലെ​യാ​ണ്: ലാ​ൽ ജോ​സ്

11:24 AM Aug 26, 2022 | Deepika.com

സി​നി​മ നി​രൂ​പ​ക​രി​ല്‍ ചി​ല​ര്‍ വാ​ട​ക ഗു​ണ്ട​ക​ളെ​പോ​ലെ​യാ​ണെ​ന്ന് സം​വി​ധാ​യ​ക​ന്‍ ലാ​ല്‍ ജോ​സ്. പു​തി​യ ചി​ത്രം സോ​ള​മ​ന്‍റെ തേ​നീ​ച്ച​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു ദു​ബാ​യി​ല്‍ ന​ട​ത്തി​യ വാ​ര്‍​ത്ത സ​മ്മേ​ള​ന​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലാ​ണ് കൂ​ടു​ത​ലും ഇത്തരം പ്ര​വ​ണ​ത​ക​ള്‍ ക​ണ്ടു​വ​രു​ന്ന​ത്. ഫോ​ളേ​വേ​ഴ്‌​സു​ള്ള ചില യൂ​ട്യൂ​ബ് ചാ​ന​ലു​കാ​ര്‍ പ​ണം കൊ​ടു​ത്താ​ല്‍ മാ​ത്ര​മാ​ണ് സി​നി​മ​യെ​ക്കു​റി​ച്ച് പ​റ​യു​ക​യു​ള്ളു. പ​ണം ന​ല്‍​കി​യി​ല്ലെ​ങ്കി​ല്‍ കൊ​ള്ളി​ല്ലെ​ന്ന് പ​റ​യു​ന്ന​വ​രു​മു​ണ്ട്. അ​തേ സ​മ​യം ന​ല്ല രീ​തി​യി​ല്‍ ത​ന്നെ നി​രൂ​പ​ണം ന​ട​ത്തു​ന്ന​വ​രും ഒ​രു​പാ​ടു​ണ്ട്.

പ​ണ്ട് സി​നി​മ കാ​ണാ​നെ​ത്തു​ന്ന​വ​ര്‍ ചി​ത്രം ന​ല്ല​തെ​ന്നോ മോ​ശ​മെ​ന്നോ മാ​ത്ര​മാ​ണ് പ​റ​യു​ക. എ​ന്നാ​ല്‍ ഇ​ന്ന് അ​ങ്ങ​നെ​യ​ല്ല. എ​ല്ലാ​വ​രും സി​നി​മ​യെ കു​റി​ച്ച് കൂ​ടു​ത​ല്‍ സം​സാ​രി​ക്കു​ന്നു. ആം​ഗി​ളി​നെ​ക്കു​റി​ച്ചും എ​ഗി​റ്റിം​ഗി​നെ​ക്കു​റി​ച്ചും സം​സാ​രി​ക്കു​ന്നു. ഇ​ത്ത​ര​ക്കാ​രെ മു​ന്നി​ല്‍ ക​ണ്ടാ​ണ് താ​നി​പ്പോ​ള്‍ സി​നി​മ ചെ​യ്യു​ന്ന​ത്. അ​ദ്ദേ​ഹം പ​റ​ഞ്ഞു.18​നാ​ണ് ലാ​ല്‍ ജോ​സ് ചി​ത്രം സോ​ള​മ​ന്‍റെ തേ​നീ​ച്ച​ക​ള്‍ തി​യ​റ്റ​റി​ല്‍ റി​ലീ​സാ​യ​ത്.