അ​ബ്രാ​മി​നെ​യും സു​ഹാ​ന​യെ​യും ചേ​ര്‍​ത്തു​പി​ടി​ച്ച് ആ​ര്യ​ന്‍; ക​മ​ന്‍റു​മാ​യി ഷാ​രു​ഖ് ഖാ​ൻ

10:26 AM Aug 26, 2022 | Deepika.com

അ​ബ്രാ​മി​നെ​യും സു​ഹാ​ന​യെ​യും ചേ​ര്‍​ത്തു പി​ടി​ച്ചു നി​ല്‍​ക്കു​ന്ന ആ​ര്യ​ന്‍ ഖാ​ന്‍റെ ചി​ത്ര​ങ്ങ​ളാ​ണ് ഇ​പ്പോ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. ഫോ​ട്ടോ​യു​ടെ താ​ഴെ ഷാ​രു​ഖ് ഖാ​ന്‍ ഇ​ട്ട ക​മ​ന്‍റും ആ​രാ​ധ​ക​ര്‍ ഏ​റ്റെ​ടു​ത്തു.

ഈ ​ചി​ത്ര​ങ്ങ​ള്‍ എ​ന്‍റെ അ​ടു​ത്തി​ല്ല​ല്ലോ. എ​നി​ക്കും ത​രൂ ഈ ​ചി​ത്ര​ങ്ങ​ള്‍ എ​ന്നാ​ണ് ഷാ​രു​ഖ് ഖാ​ന്‍ കു​റി​ച്ച​ത്. സ​ഹോ​ദ​ര​സ്‌​നേ​ഹം എ​ന്നാ​ണ് ആ​രാ​ധ​ക​ര്‍ ചിത്രത്തിന് താഴെ കമന്‍റിട്ടിരിക്കുന്നത്.


ആ​ഡം​ബ​ര​ക്ക​പ്പ​ലി​ലെ ല​ഹ​രി​വി​രു​ന്നു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​നു ശേ​ഷം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ നി​ന്നൊ​ക്കെ വി​ട്ടു​നി​ൽ​ക്കു​ക​യാ​യി​രു​ന്നു താ​രം. ഒ​രു വ​ർ​ഷ​ത്തി​നു ശേ​ഷം ആ​ര്യ​ൻ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​യ്ക്കു​ന്ന പോ​സ്റ്റ് കൂ​ടി​യാ​ണി​ത്.