ജ​ഗ​തി ശ്രീ​കു​മാ​റി​ന് ഓ​ണ​ക്കോ​ടി സ​മ്മാ​നി​ച്ച് സു​രേ​ഷ് ഗോ​പി

08:34 AM Aug 26, 2022 | Deepika.com

ന​ട​ന്‍ ജ​ഗ​തി ശ്രീ​കു​മാ​റി​ന് ഓ​ണ​ക്കോ​ടി ന​ല്‍​കി സു​രേ​ഷ് ഗോ​പി. ഓ​ണ​ക്കോ​ടി​ക്കൊ​പ്പം ര​മേ​ഷ് പു​തി​യ​മ​ഠം എ​ഴു​തി​യ ജ​ഗ​തി എ​ന്ന അ​ഭി​ന​യ​വി​സ്മ​യം എ​ന്ന പു​സ്ത​ക​ത്തിന്‍റെ പ്ര​കാ​ശ​ന​വും നി​ര്‍​വ​ഹി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്തെ വീ​ട്ടി​ലെ​ത്തി​യാ​ണ് ഓ​ണ​ക്കോ​ടി ന​ല്‍​കി​യ​ത്.



പു​സ്ത​കം തു​റ​ന്നു​കാ​ണി​ച്ച് അ​തി​ലെ പ്ര​ധാ​ന ഭാ​ഗ​ങ്ങ​ള്‍ ജ​ഗ​തി​യു​ടെ ശ്ര​ദ്ധ​യി​ല്‍​പെ​ടു​ത്താ​നും സു​രേ​ഷ് ഗോ​പി ശ്ര​മി​ച്ചു. കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കൊ​പ്പം ഏ​റെ നേ​രം ചി​ല​വ​ഴി​ച്ച ശേ​ഷ​മാ​ണ് താ​രം മ​ട​ങ്ങി​യ​ത്.