ചിരഞ്ജീവി നായകനാകുന്ന സെയ്റ നരസിംഹ റെഡ്ഡിയുടെ ട്രെയിലർ പുറത്തവിട്ടു. സ്വാതന്ത്രസമര സേനാനിയായ ഉയ്യലവാഡ നരസിംഹറെഡ്ഡിയുടെ ജീവിതം പറയുന്ന സിനിമയാണിത്.
അമിതാഭ് ബച്ചൻ, വിജയ് സേതുപതി, കിച്ച സുധീപ്, നയൻ താര, തമന്ന തുടങ്ങി വൻ താരനിരയാണ് സിനിമയിൽ അണിനിരക്കുന്നത്. അഞ്ച് ഭാഷകളിൽ തീയറ്ററുകളിലെത്തുന്ന സിനിമ നിർമിക്കുന്നത് റാം ചരണ്‍ തേജയാണ്.
ചരിത്രമാകാൻ സെയ്റാ നരസിംഹ റെഡ്ഡി; ട്രെയിലർ കാണാം
12:56 PM Sep 19, 2019 | Deepika.com