രവിവർമയായി ജനിച്ചാൽ മതിയായിരുന്നു; ഓളിന്‍റെ ട്രയിലർ കാണാം

11:01 AM Sep 19, 2019 | Deepika.com

ഷെ​യ്ൻ നി​ഗം, എ​സ്ത​ർ അ​നി​ൽ എ​ന്നി​വ​ർ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി എ​ത്തു​ന്ന ഓള് എന്ന ചിത്രത്തിന്‍റെ ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി. ഷാ​ജി എൻ. ക​രു​ണാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.

ടി.​ഡി. രാ​മ​കൃ​ഷ്ണ​നാ​ണ് തി​ര​ക്ക​ഥ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. അ​ന്ത​രി​ച്ച ഛായാ​ഗ്രാ​ഹ​ക​ന്‍ എം.​ജെ രാ​ധാ​കൃ​ഷ്ണ​നാ​ണ് കാ​മ​റ കൈ​കാ​ര്യം ചെ​യ്തി​രി​ക്കു​ന്ന​ത്. ക​നി കു​സൃ​തി, കാ​ദം​ബ​രി ശി​വാ​യ, കാ​ഞ്ച​ന തു​ട​ങ്ങി​വ​രും ചി​ത്ര​ത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.