ഗോ​പി​സു​ന്ദ​ർ നി​ങ്ങ​ളാ​ണ് ഏ​റ്റ​വും മി​ക​ച്ച ഭ​ര്‍​ത്താ​വ്; അ​മൃ​ത സു​രേ​ഷ്

03:50 PM Aug 05, 2022 | Deepika.com

ജ​ന്‍​മ​ദി​നം അ​വി​സ്മ​ര​ണീ​യ​മാ​ക്കി​യ​തി​ന് ഗോ​പി​സു​ന്ദ​റി​ന് ന​ന്ദി പ​റ​ഞ്ഞ് ഗാ​യി​ക അ​മൃ​ത സു​രേ​ഷ്. ഏ​ക്കാ​ല​ത്തെ​യും മി​ക​ച്ച ജ​ന്‍​മ​ദി​ന​മാ​യി​രു​ന്നു ക​ഴി​ഞ്ഞ​തെ​ന്നും എ​റ്റ​വും മി​ക​ച്ച ഭ​ര്‍​ത്താ​വാ​ണ് ഗോ​പി​യെ​ന്നും അ​മൃ​ത പ​റയുന്നു.

ഗോ​പി സു​ന്ദ​ര്‍, എ​ന്‍റെ ജ​ന്മ​ദി​ന​ത്തി​ല്‍ നി​ങ്ങ​ള്‍ എ​നി​ക്കു ന​ല്‍​കി​യ സ​ന്തോ​ഷ​ത്തി​നും സ​ര്‍​പ്രൈ​സു​ക​ള്‍​ക്കും ന​ന്ദി പ​റ​യാ​ന്‍ വാ​ക്കു​ക​ളി​ല്ല. എന്‍റെ എ​ക്കാ​ല​ത്തെ​യും ഏ​റ്റ​വും മി​ക​ച്ച ജ​ന്മ​ദി​ന​മാ​യി​രു​ന്നു ഇ​ത്ത​വ​ണ​ത്തേ​ത്.

എ​ന്‍റെ പി​റ​ന്നാ​ള്‍ നി​ങ്ങ​ള്‍ സ്വ​പ്നം പോ​ലെ സു​ന്ദ​ര​മാ​ക്കി. ഏ​റ്റ​വും മി​ക​ച്ച ഭ​ര്‍​ത്താ​വ് നി​ങ്ങ​ളാ​ണ്. ഒ​രു​പാ​ട് ന​ന്ദി. ഇ​ത്ര മി​ക​ച്ച രീ​തി​യി​ല്‍ ഇ​ത് ആ​സൂ​ത്ര​ണം ചെ​യ്ത​തി​ന് നി​ങ്ങ​ളു​ടെ സ്വ​കാ​ഡി​നും ന​ന്ദി. എ​ന്‍റെ അ​നു​ജ​ത്തീ നീ ​എ​പ്പോ​ഴ​ത്തേ​യും പോ​ലെ അ​വി​ശ്വ​സ​നീ​യ​മാ​ണ്. ഒ​രി​ക്ക​ല്‍ കൂ​ടി പ​റ​യ​ട്ടെ ഞാ​ന്‍ നി​ങ്ങ​ളെ സ്‌​നേ​ഹി​ക്കു​ന്നു ഗോ​പി​സു​ന്ദ​ര്‍.