വാ​രി​സി​നാ​യി വി​ജ​യ് വി​ശാ​ഖ​പ​ട്ട​ണ​ത്തേ​ക്ക്; ചി​ത്ര​മേ​റ്റെ​ടു​ത്ത് സോ​ഷ്യ​ല്‍ മീ​ഡി​യ

05:43 PM Aug 01, 2022 | Deepika.com

വം​ശി പൈ​ഡി​പ്പ​ള്ളി സം​വി​ധാ​നം ചെ​യ്യു​ന്ന വി​ജ​യ് ചി​ത്ര​ത്തി​ന്‍റെ ര​ണ്ടാം ഷെ​ഡ്യൂ​ള്‍ വി​ശാ​ഖ​പ​ട്ട​ണ​ത്ത് ആ​രം​ഭി​ക്കു​ന്നു. ചി​ത്ര​ത്തി​ണന്‍റെ ആ​ദ്യ ഷെ​ഡ്യൂ​ള്‍ ഷൂ​ട്ടി​ങ് ഹൈ​ദ​രാ​ബാ​ദി​ല്‍ ക​ഴി​ഞ്ഞ ആ​ഴ്ച​യാ​ണ് അ​വ​സാ​നി​ച്ച​ത്.

ബി​ഗ് ബ​ഡ്ജ​റ്റി​ല്‍ തെ​ലു​ങ്കി​ലും ത​മി​ഴി​ലും ഒ​രേ സ​മ​യം എ​ത്തു​ന്ന ചി​ത്ര​ത്തി​ല്‍ വി​ജ​യ് ആ​പ്പ് ഡി​സൈ​ന​റാ​യി​ട്ടാ​ണ് എ​ത്തു​ന്ന​ത്.

ശ്രീ ​വെ​ങ്ക​ടേ​ശ്വ​ര ക്രി​യേ​ഷ​ന്‍​സിന്‍റെ​ ബാ​ന​റി​ല്‍ ദി​ല്‍ രാ​ജു​വും ശി​രീ​ഷും ചേ​ര്‍​ന്നാ​ണ് ചി​ത്ര​ത്തിന്‍റെ​ നി​ര്‍​മ്മാ​ണം. വി​ജ​യി​യു​ടെ പി​റ​ന്നാ​ള്‍ ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് നേ​ര​ത്തെ പു​റ​ത്തു​ക്കി​യി​രു​ന്ന വാ​രി​സി​ന്‍റെ പോ​സ്റ്റ​റു​ക​ള്‍​ക്കും മ​റ്റ് അ​പ്‌​ഡേ​റ്റു​ക​ള്‍​ക്കും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ​ലി​യ സ്വീ​കാ​ര്യ​ത​യാ​ണ് ല​ഭി​ച്ച​ത്.