താ​ര​ങ്ങ​ള്‍​ക്കൊ​പ്പം ത​ക​ര്‍​പ്പ​ന്‍ ചു​വ​ടു​ക​ളു​മാ​യി മോ​ഹ​ന്‍​ലാ​ല്‍

10:09 AM Aug 01, 2022 | Deepika.com

അ​മ്മ അ​സോ​സി​യേ​ഷ​നി​ലെ താ​ര​ങ്ങ​ള്‍​ക്കൊ​പ്പം ത​ക​ര്‍​പ്പ​ന്‍ ചു​വ​ടു​ക​ളു​മാ​യി മോ​ഹ​ന്‍​ലാ​ല്‍. ന​സ്രി​യ​യും നാ​നി​യും അ​ഭി​ന​യി​ച്ച തെ​ലു​ങ്ക് ചി​ത്രം അ​ന്‍റേ സു​ന്ദ​രാ​കി​നി​യി​ലെ ഹി​റ്റ് പാ​ട്ടി​നൊ​പ്പ​മാ​ണ് ഇ​വ​ര്‍ ചു​വ​ടു​ക​ള്‍ വെ​ച്ച​ത്.



മോ​ഹ​ന്‍​ലാ​ലി​നൊ​പ്പം മ​ഞ്ജു പി​ള്ള, ബാ​ബു രാ​ജ്, കൈ​ലാ​ഷ്, ശ്വേ​ത മേ​നോ​ന്‍,സു​ര​ഭി ല​ക്ഷ്മി, പൊ​ന്ന​മ്മ ബാ​ബു,റം​സാ​ന്‍,ര​ച​ന നാ​ര​യ​ണ​ന്‍​കു​ട്ടി, പാ​രീ​സ് ല​ക്ഷ്മി തു​ട​ങ്ങി നി​ര​വ​ധി താ​ര​ങ്ങ​ളും ഒ​പ്പം ചു​വ​ടു​വെ​യ്ച്ചു.

വ​ലു​പ്പ​ചെ​റു​പ്പം നോ​ക്കാ​തെ എ​ല്ലാ​വ​രെ​യും ഒ​രു​പോ​ലെ കാ​ണു​ന്ന​താ​ണ് മോ​ഹ​ന്‍​ലാ​ലി​ന്‍റെ വി​ജ​യം എ​ന്ന് ആ​രാ​ധ​ക​ര്‍ കു​റി​ച്ചു. മ​നോ​ഹ​ര​മാ​യി നൃ​ത്തം ചെ​യ്യു​ന്ന ലാ​ലേ​ട്ട​നൊ​പ്പം ചു​വ​ടു​ക​ള്‍ വെ​ച്ച​തി​ന്‍റെ സ​ന്തോ​ഷ​വും എ​ല്ലാ​വ​രു​ടെ​യും മു​ഖ​ത്ത് കാ​ണാം. വീ​ഡി​യോ ഇ​തി​നോ​ട​കം നി​ര​വ​ധി പേ​രാ​ണ് ക​ണ്ടു​തീ​ര്‍​ത്ത​ത്. ആ​രാ​ധ​ക​ര്‍ മോ​ഹ​ന്‍​ലാ​ലി​ന്‍റെ വീ​ഡി​യോ ഏ​റ്റെ​ടു​ത്തു​ക​ഴി​ഞ്ഞു.