മ​ഹാ​വീ​ര്യ​ര്‍ സി​നി​മ​യു​ടെ ക്ലൈ​മാ​ക്‌​സ് മാ​റ്റി; ഇ​നി​യെ​ത്തു​ക മാ​റ്റം വ​രു​ത്തി​യ ചി​ത്രം

03:13 PM Jul 30, 2022 | Deepika.com

എ​ബ്രി​ഡ് ഷൈ​ന്‍ സം​വി​ധാ​നം ചെ​യ്ത മ​ഹാ​വീ​ര്യ​ര്‍ സി​നി​മ​യു​ടെ ക്ലൈ​മാ​ക്‌​സ് മാ​റ്റി ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ​പ്ര​വ​ര്‍​ത്ത​ക​ര്‍. അ​വ​സാ​ന ഭാ​ഗ​ത്ത് പ്രേ​ക്ഷ​ക​ന് വ​ന്ന ചെ​റി​യൊ​രു ആ​ശ​യ​ക്കു​ഴ​പ്പം നീ​ക്കു​വാ​നാ​ണ് ക്ലൈ​മാ​ക്സ് ഭാ​ഗ​ത്ത് മാ​റ്റം വ​രു​ത്തി​യ​ത്. നി​വി​ന്‍ പോ​ളി, ആ​സി​ഫ് അ​ലി എ​ന്നി​വ​ര്‍ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്രം ആ​രാ​ധ​ക​ര്‍ ഏ​റ്റെ​ടു​ത്തു ക​ഴി​ഞ്ഞു.

സാ​ഹി​ത്യ​കാ​ര​ന്‍ എം. ​മു​കു​ന്ദ​ന്‍റെ ക​ഥ​യാ​ണ് പു​ന​രാ​വി​ഷ്‌​ക​രി​ച്ച് സി​നി​മ​യാ​ക്കി​യി​രി​ക്കു​ന്ന​ത്. ടൈം ​ട്രാ​വ​ലും ഫാ​ന്‍റസിയും കോ​ട​തി​യും നി​യ​മ​ങ്ങ​ളു​മാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​മേ​യം. ച​ന്ദ്രു സെ​ല്‍​വ​രാ​ജ് ഛായാ​ഗ്ര​ഹ​ണം നി​ര്‍​വ​ഹി​ച്ചി​രി​ക്കു​ന്ന ചി​ത്ര​ത്തി​ന് ഇ​ഷാ​ന്‍ ചാ​ബ്ര സം​ഗീ​ത​വും പ​ശ്ചാ​ത്ത​ല സം​ഗീ​ത​വും ഒ​രു​ക്കി​യി​രി​ക്കു​ന്നു.

ചി​ത്ര​സം​യോ​ജ​നം മ​നോ​ജ്, ശ​ബ്ദ മി​ശ്ര​ണം വി​ഷ്ണു ഗോ​വി​ന്ദ്, ശ്രീ ​ശ​ങ്ക​ര്‍, ക​ലാ സം​വി​ധാ​നം അ​നീ​സ് നാ​ടോ​ടി, വ​സ്ത്രാ​ല​ങ്കാ​രം ച​ന്ദ്ര​കാ​ന്ത്, മെ​ല്‍​വി. ജെ, ​ച​മ​യം ലി​ബി​ന്‍ മോ​ഹ​ന​ന്‍, മു​ഖ്യ സ​ഹ സം​വി​ധാ​നം ബേ​ബി പ​ണി​ക്ക​ര്‍.