ഓ​സ്‌​കാ​ര്‍ വേ​ദി​യി​ല്‍ മു​ഖ​ത്ത​ടി​ച്ച സം​ഭ​വം; ക്രി​സ് റോ​ക്കി​നോ​ട് ക്ഷ​മ ചോ​ദി​ച്ച് വി​ല്‍​സ്മി​ത്ത്

10:02 AM Jul 30, 2022 | Deepika.com

ഓ​സ്‌​കാ​ര്‍ അ​വാ​ര്‍​ഡ് വി​ത​ര​ണ​ത്തി​നി​ട​യി​ല്‍ ന​ട​ന്‍ വി​ല്‍ സ്മി​ത്ത് അ​വ​താ​ര​ക​ന്‍ ക്രി​സ് റോ​ക്കി​ന്‍റെ മു​ഖ​ത്ത​ടി​ച്ച​ത് ആ​രാ​ധ​ക​ര്‍​ക്കി​ട​യി​ല്‍ ഞെ​ട്ട​ലു​ണ്ടാ​ക്കി​യി​രു​ന്നു. സം​ഭ​വം പി​ന്നീ​ട് വി​വാ​ദ​മാ​വു​ക​യും ചെ​യ്തു. ഇ​പ്പോ​ള്‍ ക്രി​സ് റോ​ക്കി​നോ​ടും അ​മ്മ​യോ​ടും ക്ഷ​മ ചോ​ദി​ച്ച് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് സ്മി​ത്ത്.

താ​ന്‍ ചെ​യ്ത പ്ര​വ​ര്‍​ത്തി​ക്ക് ഒ​രു ന്യാ​യീ​ക​ര​ണ​വും അ​ര്‍​ഹി​ക്കു​ന്നി​ല്ലെ​ന്ന് സ​മൂ​ഹ മാ​ധ്യ​മ​ത്തി​ലൂ​ടെ​യാ​ണ് സ്മി​ത്ത് പ്ര​തി​ക​രി​ച്ച​ത്. പ​ല​ത​വ​ണ ക്രി​സു​മാ​യി ബ​ന്ധ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും അ​തി​ന് സാ​ധി​ച്ചി​ല്ലെ​ന്നും ത​ന്നോ​ട് സം​സാ​രി​ക്കാ​ന്‍ താ​ല്‍​പ​ര്യം ഇ​ല്ലാ​ത്ത​തി​നാ​ല്‍ ആ​യി​രി​ക്കാ​മെ​ന്നും സ്മി​ത്ത് പ​റ​യു​ന്നു.

അ​ദ്ദേ​ഹം അ​തി​ന് ത​യ്യാ​റാ​കു​മ്പോ​ള്‍ തീ​ര്‍​ച്ച​യാ​യും ഞാ​ന്‍ അ​ദ്ദേ​ഹ​ത്തോ​ട് ക്ഷ​മ ചോ​ദി​ക്കു​മെ​ന്നും സ്മി​ത്ത് വെ​ളി​പ്പെ​ടു​ത്തി.ഞാ​ന്‍ പ​ല​ത​വ​ണ ക്രി​സി​നെ ബ​ന്ധ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും അ​തെ​ല്ലാം വി​ഫ​ല​മാ​യി. അ​ദ്ദേ​ഹ​ത്തി​ന് എ​ന്നോ​ട് സം​സാ​രി​ക്കാ​ന്‍ താ​ല്‍​പ​ര്യ​മി​ല്ലെ​ന്ന് മ​ന​സി​ലാ​യി. അ​ദ്ദേ​ഹം ഇ​നി തി​രി​കെ വ​രു​മ്പോ​ള്‍ ഞാ​ന്‍ പ​റ​യും. ക്രി​സ് ഞാ​ന്‍ നി​ന്നോ​ട് ക്ഷ​മ ചോ​ദി​ക്കു​ന്നു​വെ​ന്ന്.

എ​ന്‍റെ പെ​രു​മാ​റ്റം ന​ല്ല​ത​ല്ലാ​യി​രു​ന്നു. നി​ങ്ങ​ള്‍ സം​സാ​രി​ക്കാ​ന്‍ ത​യ്യാ​റാ​കു​മ്പോ​ള്‍ ഞാ​ന്‍ ഇ​വി​ടെ ഉ​ണ്ടാ​കും. ക്രി​സി​ന്‍റെ അ​മ്മ​യോ​ടും എ​നി​ക്ക് മാ​പ്പ് പ​റ​യ​ണം. അ​വ​രു​ടെ അ​ഭി​മു​ഖം ഞാ​ന്‍ ക​ണ്ടി​രു​ന്നു. ഒ​രു​പാ​ട് പേ​ര്‍ ആ ​സ​മ​യം വേ​ദ​നി​ച്ചു​വെ​ന്ന് എ​നി​ക്ക​റി​യാം. ക്രി​സി​ന്‍റെ കു​ടും​ബ​ത്തോ​ടും എ​നി​ക്ക് മാ​പ്പ് പ​റ​യ​ണം. പ്രേ​ത്യ​കി​ച്ച് ടോ​ണി റോ​ക്കി​നോ​ട്. ഞ​ങ്ങ​ള്‍ ത​മ്മി​ല്‍ വ​ലി​യ ആ​ത്മ​ബ​ന്ധ​മാ​യി​രു​ന്നു. വി​ല്‍​സ്മി​ത്ത് വ്യ​ക്ത​മാ​ക്കി.