"ഹെ​ഡ്മാ​സ്റ്റ​ര്‍' ഇ​ന്ന് തി​യ​റ്റ​റി​ല്‍

12:06 PM Jul 29, 2022 | Deepika.com

കൊ​ച്ചി: ചാ​ന​ല്‍ ഫൈ​വി​ന്‍റെ ബാ​ന​റി​ല്‍ ശ്രീ​ലാ​ല്‍ ദേ​വ​രാ​ജ് നി​ര്‍​മി​ച്ച് രാ​ജീ​വ് നാ​ഥ് സം​വി​ധാ​നം ചെ​യ്ത ഹെ​ഡ്മാ​സ്റ്റ​ര്‍ എ​ന്ന ചി​ത്രം ഇ​ന്ന് തി​യ​റ്റ​റു​ക​ളി​ൽ. ആ​ദ്യ​ദി​ന​ത്തി​ലെ പ്ര​ദ​ര്‍​ശ​നം സൗ​ജ​ന്യ​മാ​യി​രി​ക്കും. ആ​ദ്യ​ദി​നം തി​യ​റ്റ​റി​ലെ​ത്തു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ന​റു​ക്കെ​ടു​പ്പി​ലൂ​ടെ ആ​ക​ര്‍​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ളും ന​ല്‍​കും.

കാ​രൂ​ര്‍ നീ​ല​ക​ണ്ഠ​പി​ള്ള​യു​ടെ "പൊ​തി​ച്ചോ​റ്' എ​ന്ന ചെ​റു​ക​ഥ​യു​ടെ ദൃ​ശ്യാ​വി​ഷ്‌​കാ​ര​മാ​ണ് സി​നി​മ. ന​ട​ന്‍ ബാ​ബു ആ​ന്‍റ​ണി മു​ഖ്യ​വേ​ഷം അ​വ​ത​രി​പ്പി​ക്കു​ന്നു. ത​മ്പി ആ​ന്‍റ​ണി, ജ​ഗ​ദീ​ഷ്, സ​ഞ്ജു ശി​വ​റാം, ശ​ങ്ക​ര്‍ രാ​മ​കൃ​ഷ്ണ​ന്‍, മ​ധു​പാ​ല്‍, ആ​കാ​ശ് രാ​ജ്, മാ​സ്റ്റ​ര്‍ ദേ​വ​നാ​ഥ്, മ​ഞ്ജു​പി​ള്ള, ദേ​വി എ​ന്നി​വ​രാ​ണ് മ​റ്റ് അ​ഭി​നേ​താ​ക്ക​ള്‍. കെ.​ബി. വേ​ണു, രാ​ജീ​വ് നാ​ഥ് എ​ന്നി​വ​രു​ടേ​താ​ണ് തി​ര​ക്ക​ഥ.