മ​ല​യാ​ള​ത്തിന്‍റെ ക​ടു​വ; മ​മ്മൂ​ട്ടി​യു​ടെ പു​തി​യ വൈ​റ​ല്‍ ചി​ത്ര​ങ്ങ​ള്‍

11:58 AM Jul 29, 2022 | Deepika.com

കാ​ല​ത്തി​നൊ​പ്പം മാ​റു​ന്ന വേ​ഷ​വി​ധാ​ന​ങ്ങ​ള്‍​ക്ക് നി​ര്‍​വ​ച​നം ക​ണ്ടെ​ത്തു​ന്ന ന​ട​ന്‍ മ​മ്മൂ​ട്ടി​യാ​ണ്. ഫാ​ഷ​ന്‍ എ​ന്ന വാ​ക്കി​ന് മ​ല​യാ​ള സി​നി​മ​യി​ല്‍ ജീ​വ​ന്‍ വെ​യ്ക്കു​ന്ന​തും അ​ത് ആ​വേ​ശ​ത്തോ​ടെ ഏ​റ്റെ​ടു​ക്കു​ന്ന​തും മ​മ്മൂ​ട്ടി​യു​ടെ ഫോ​ട്ടോ​ക​ളി​ലൂ​ടെ​യാ​യി​രി​ക്കും. മ​മ്മൂ​ട്ടി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പോ​സ്റ്റ് ചെ​യ്യു​ന്ന ചി​ത്ര​ങ്ങ​ള്‍ നി​മി​ഷ​ങ്ങ​ള്‍​ക്ക​ക​മാ​ണ് വൈ​റ​ലാ​കു​ന്ന​ത്.

ദേ​ശീ​യ ക​ടു​വ ദി​നം എ​ന്ന് കു​റി​ച്ചു​കൊ​ണ്ട് പ​ങ്കു​വ​ച്ച ചി​ത്ര​മാ​ണ് ഇ​പ്പോ​ള്‍ ആ​രാ​ധ​ക​ര്‍ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. മൂ​ന്ന് വ്യ​ത്യ​സ്ത പോ​സി​ലു​ള്ള ചി​ത്ര​മാ​ണ് മ​മ്മൂ​ട്ടി പ​ങ്കു​വ​ച്ച​ത്. നി​ര​വ​ധി പേ​രാ​ണ് ചി​ത്ര​ത്തി​ന് താ​ഴെ ക​മന്‍റു​ക​ളു​മാ​യി എ​ത്തി​യ​ത്.

മ​ല​യാ​ള​ത്തി​ന്‍റെ ക​ടു​വ​യാ​ണ് മ​മ്മൂ​ക്ക എ​ന്നും വ​ര്‍​ക്കി​ച്ചാ യി​വ​ന്‍ പു​ലി​യാ​ണ് കെ​ട്ടോ തു​ട​ങ്ങി​യ ക​മ​ന്‍റു​ക​ളാ​ണ് എ​ത്തു​ന്ന​ത്. ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. ബി.​ഉ​ണ്ണി​കൃ​ഷ്ണ​ന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യി​ലാ​ണ് മ​മ്മൂ​ട്ടി ഇ​പ്പോ​ള്‍ അ​ഭി​ന​യി​ക്കു​ന്ന​ത്. ഉ​ദ​യ​കൃ​ഷ്ണ​യാ​ണ് ചി​ത്ര​ത്തി​ന് തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന​ത്.