മ​ഹാ​വീ​ര്യ​ര്‍ ഇ​ഷ്ട​പെ​ടാ​ന്‍ വ​ലി​യ ബു​ദ്ധി​യൊ​ന്നും വേ​ണ്ട; നാ​ദി​ര്‍​ഷാ

10:52 AM Jul 29, 2022 | Deepika.com

എ​ബ്രി​ഡ് ഷൈ​ന്‍ സം​വി​ധാ​നം ചെ​യ്ത മ​ഹാ​വീ​ര്യ​ര്‍ എ​ന്ന ചി​ത്ര​ത്തെ പ്ര​ശം​സി​ച്ച് ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ നാ​ദി​ര്‍​ഷാ. സി​നി​മ ഇ​ഷ്ട​പ്പെ​ടാ​ന്‍ പ്ര​ത്യേ​കി​ച്ച് വ​ലി​യ ബു​ദ്ധി​യൊ​ന്നും വേ​ണ്ടെ​ന്നും നി​രൂ​പ​ണ​ങ്ങ​ള്‍ ക​ണ്ട​പ്പോ​ള്‍ കാ​ണ​ണോ എ​ന്ന് സം​ശ​യി​ച്ചെ​ന്നും നാ​ദി​ര്‍​ഷാ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ല്‍ പ​ങ്കു​വ​ച്ച കു​റി​പ്പി​ല്‍ പ​റ​ഞ്ഞു.

മ​ഹാ​വീ​ര്യ​ര്‍ ഇ​ന്നാ​ണ് ക​ണ്ട​ത്. സി​നി​മ ഇ​റ​ങ്ങി​യ ഉ​ട​നെ കാ​ണ​ണം എ​ന്നു വി​ചാ​രി​ച്ചി​രു​ന്ന​താ അ​പ്പോ​ഴാ​ണ് ഇ​ത് ബു​ദ്ധി​യു​ള്ള​വ​ര്‍​ക്കേ ക​ണ്ടാ​ല്‍ മ​ന​സ്സി​ലാ​കൂ എ​ന്ന് ആ​രോ ഒ​ക്കെ നി​രു​പ​ണം എ​ഴു​തി ക​ണ്ട​ത് .അ​പ്പോ​ള്‍ പി​ന്നെ ഞാ​ന്‍ കാ​ണ​ണോ എ​ന്നൊ​രു സം​ശ​യം.

പി​ന്നെ ര​ണ്ടും ക​ല്പി​ച്ച് ഇ​ന്ന് പോ​യി ക​ണ്ടു. എ​നി​ക്ക് ഇ​ഷ്ട​മാ​യി. എ​ബ്രി​ഡ് ഷൈ​നോ​ട് വ​ല്ലാ​ത്ത ആ​ദ​ര​വും തോ​ന്നി. ഇ​തി​ല്‍ നി​ന്നും ഒ​രു കാ​ര്യം മ​ന​സ്സി​ലാ​യി ഈ ​സി​നി​മ ഇ​ഷ്ട​പ്പെ​ടാ​ന്‍ പ്ര​ത്യേ​കി​ച്ച് വ​ലി​യ ബു​ദ്ധി​യൊ​ന്നും വേ​ണ​മെ​ന്നി​ല്ല. നാ​ദി​ര്‍​ഷ കു​റി​ച്ചു.

നി​വി​ന്‍ പോ​ളി​യും ആ​സി​ഫ് അ​ലി​യും കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച മ​ഹാ​വീ​ര്യ​ര്‍ ബു​ദ്ധി​യു​ള്ള​വ​ര്‍​ക്ക് കാ​ണാ​ന്‍ സാ​ധി​ക്കു​ന്ന ചി​ത്രം എ​ന്ന രീ​തി​യി​ല്‍ പ്ര​ച​ര​ണ​ങ്ങ​ള്‍ ന​ട​ന്നി​രു​ന്നു.