പോ​ള​ണ്ടി​നെ​പ​റ്റി ഒ​ര​ക്ഷ​രം മി​ണ്ട​രു​ത്; അ​ച്ഛന്‍റെ സം​ഭാ​ഷ​ണം ക​ട​മെ​ടു​ത്ത് വി​നീ​ത് ശ്രീ​നി​വാ​സ​ന്‍

09:45 AM Jul 29, 2022 | Deepika.com

പോ​ള​ണ്ടി​ലെ​ത്തി​യ ന​ട​ന്‍ വി​നീ​ത് ശ്രീ​നി​വാ​സ​ന്‍റെ ചി​ത്ര​മാ​ണ് ഇ​പ്പോ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ചു​റ്റി​ക്ക​റ​ങ്ങു​ന്ന​ത്. എന്നാൽ അ​തി​ല്‍ വീ​നി​ത് അ​ല്ല ശ്ര​ദ്ധ​കേ​ന്ദ്രം. വി​നീ​ത് ധ​രി​ച്ചി​രി​ക്കു​ന്ന ടീ​ഷ​ര്‍​ട്ടും അ​തി​ല്‍ എ​ഴു​തി​യി​രി​ക്കു​ന്ന വാ​ച​ക​ങ്ങ​ളു​മാ​ണ്.

ശ്രീ​നീ​വാ​സ​ന്‍റെ പ്ര​ശ​സ്ത ചി​ത്രം സ​ന്ദേ​ശ​ത്തി​ലെ സം​ഭാ​ഷ​ണ​മാ​ണ് വി​നീ​തി​ന്‍റെ ടീ​ഷ​ര്‍​ട്ടി​ല്‍ എ​ഴു​തി​യി​രി​ക്കു​ന്ന​ത്. പോ​ള​ണ്ടി​നെ​പ​റ്റി ഒ​ര​ക്ഷ​രം നീ ​മി​ണ്ട​രു​ത് എ​ന്നാ​ണ് വാ​ച​ക​ങ്ങ​ള്‍. കു​റ​ച്ചു​ദി​വ​സ​ങ്ങ​ള്‍​ക്കു മു​ന്നേ പോ​ള​ണ്ടി​ല്‍, ന​ന്ദി മാ​ത്തു​ക്കു​ട്ടി ഈ ​ടീ​ഷ​ര്‍​ട്ട് സ​മ്മാ​നി​ച്ച​തി​ന് എന്നാണ് സമൂഹമാധ്യമത്തിൽ ചിത്രം പങ്കുവച്ചുകൊണ്ട് വിനീത് കുറിച്ചിരിക്കുന്നത്.

വി​നീ​തി​ന്‍റെ ഭാ​ര്യ ദി​വ്യ​യാ​ണ് ചി​ത്രം പ​ക​ര്‍​ത്തി​യി​രി​ക്കു​ന്ന​ത്. മു​കു​ന്ദ​ന്‍ ഉ​ണ്ണി അ​സോ​സി​യേ​റ്റ്‌​സ് എന്ന ​സി​നി​മ​യാ​ണ് വി​നീ​തി​ന്‍റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം,