കു​ഞ്ചാ​ക്കോ ബോ​ബ​ന്‍റെ ആ​റാ​ട്ട്; ദേ​വ​ദൂ​ത​ര്‍ പാ​ടി ഗാ​ന​ത്തി​ന് ത​ക​ര്‍​പ്പ​ന്‍ ചു​വ​ടു​ക​ള്‍, ന്നാ ​താ​ന്‍ കേ​സ് കൊ​ട് വീ​ഡി​യോ

09:42 AM Jul 26, 2022 | Deepika.com

പ്രാ​യ​ഭേ​ദ​മെ​ന്യേ ഏ​വ​രും നെ​ഞ്ചി​ലേ​റ്റി​യ ദേ​വ​ദൂ​ത​ര്‍ പാ​ടി സ്‌​നേ​ഹ​ദൂ​ത​ര്‍ പാ​ടി എ​ന്ന ഗാ​ന​ത്തി​ന് ത​ക​ര്‍​പ്പ​ന്‍ ചു​വ​ടു​ക​ളു​മാ​യി കു​ഞ്ചാ​ക്കോ ബോ​ബ​ന്‍. അ​ദ്ദേ​ഹ​ത്തി​ന്‍റെ പു​തി​യ ചി​ത്രം എ​ന്നാ താ​ന്‍ കേ​സ് കൊ​ട് എ​ന്ന ചി​ത്ര​ത്തി​ലാ​ണ് ഈ ​ഗാ​നം ഉ​ള്‍​പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

വ്യ​ത്യ​സ്ത രീ​തി​യി​ല്‍ ചു​വ​ടു​വെ​യ്ക്കു​ന്ന കു​ഞ്ചാ​ക്കോ ബോ​ബ​നാ​ണ് പാ​ട്ടി​ലെ പ്ര​ധാ​ന ആ​ക​ര്‍​ഷ​ണം. ആ​വ​ശേ​ത്തോ​ടെ ചു​വ​ടു​ക​ള്‍ വെ​യ്ക്കു​മ്പോ​ള്‍ അ​ത് അ​ത്ര മ​നോ​ഹ​ര​മാ​യി പ്രേ​ക്ഷ​ക​രി​ലേ​ക്ക് സ​ന്നി​വേ​ശി​ക്ക​പ്പെ​ടു​ന്നു​മു​ണ്ട്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഇ​പ്പോ​ള്‍ ഒ​ന്നാ​മ​താ​ണ് ഈ ​ഗാ​നം.



1985ല്‍ ​പു​റ​ത്തി​റ​ങ്ങി​യ 'കാ​തോ​ടു കാ​തോ​രം' എ​ന്ന ചി​ത്ര​ത്തി​ലേ​താ​ണ് 'ദേ​വ​ദൂ​ത​ര്‍ പാ​ടി' എ​ന്ന ഗാ​നം. ഒ​.എ​ന്‍​.വി. കു​റു​പ്പിന്‍റെ അ​തി​മ​നോ​ഹ​ര​മാ​യ വ​രി​ക​ള്‍​ക്ക് ഔ​സേ​പ്പ​ച്ച​ന്‍ ഈ​ണ​മൊ​രു​ക്കി​യ ഗാ​നം. ഗാ​ന​ഗ​ന്ധ​ര്‍​വ്വ​ന്‍ കെ.​ജെ.​യേ​ശു​ദാ​സി​ന്‍റെ ആ​ലാ​പ​ന​ത്തി​ല്‍ അ​ന്നേ ഈ ​ഗാ​നം പ്രേ​ക്ഷ​ക ഹൃ​ദ​യം കീ​ഴ​ട​ക്കി​യി​രു​ന്നു.

ന്നാ ​താ​ന്‍ കേ​സ് കൊ​ട്' എ​ന്ന ചി​ത്ര​ത്തി​ല്‍ വീ​ണ്ടും ഒ​രു​ക്കി​യ ഈ ​ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് ബി​ജു നാ​രാ​യ​ണ​നാ​ണ്. ഡോ​ണ്‍ വി​ന്‍​സെന്‍റാ​ണ് സം​ഗീ​തം. ര​തീ​ഷ് ബാ​ല​കൃ​ഷ്ണ​ന്‍ പൊ​തു​വാ​ള്‍ തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ത്രി​ല്ല​ര്‍ ചി​ത്ര​മാ​ണ് 'ന്നാ ​താ​ന്‍ കേ​സ് കൊ​ട്'.

രാ​ജീ​വ​ന്‍ എ​ന്ന കാ​സ​ര്‍​കോടു​കാ​ര​നാ​യാ​ണ് കു​ഞ്ചാ​ക്കോ ബോ​ബ​ന്‍ ഈ ​ചി​ത്ര​ത്തി​ലെ​ത്തു​ന്ന​ത്. ബേ​സി​ല്‍ ജോ​സ​ഫ്, ഉ​ണ്ണി​മാ​യ എ​ന്നി​വ​രാ​ണ് മ​റ്റു പ്ര​ധാ​ന താ​ര​ങ്ങ​ള്‍. 'സൂ​പ്പ​ര്‍ ഡീ​ല​ക്‌​സ്', 'വി​ക്രം' എ​ന്നീ ചി​ത്ര​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യാ​യ ത​മി​ഴ് ന​ടി ഗാ​യ​ത്രി ശ​ങ്ക​ര്‍ അ​ഭി​ന​യി​ക്കു​ന്ന ആ​ദ്യ മ​ല​യാ​ള ചി​ത്രം കൂ​ടി​യാ​ണ് ന്നാ ​താ​ന്‍ കേ​സ് കൊ​ട്.