"തെ​ക്ക​ൻ ത​ല്ലു'​മാ​യി ബി​ജു മേ​നോ​ൻ: ടീ​സ​ർ പു​റ​ത്ത്

11:39 AM Jul 24, 2022 | Deepika.com

ബി​ജു മേ​നോ​ൻ നാ​യ​ക​നാ​കു​ന്ന ബി​ഗ് ബ​ജ​റ്റ് ചി​ത്രം "ഒ​രു തെ​ക്ക​ൻ ത​ല്ല് കേ​സി'​ന്‍റെ ടീ​സ​ർ പു​റ​ത്ത്.

ന​വാ​ഗ​ത​നാ​യ ശ്രീ​ജി​ത്ത് എ​ൻ. സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം 1980-കളിൽ ​ന​ട​ക്കു​ന്ന ഗ്രാ​മീ​ണ സം​ഘ​ർ​ഷ​ങ്ങ​ളു​ടെ ക​ഥ​യാ​ണ് പ​റ​യു​ന്ന​ത്.

ഷാ​ജി കൈ​ലാ​സി​ന്‍റെ "കാ​പ്പ'​യ്ക്ക് ശേ​ഷം ജി.​ആ​ർ ഇ​ന്ദു​ഗോ​പ​ന്‍റെ മ​റ്റൊ​രു ക​ഥ​യ്ക്ക് ച​ല​ച്ചി​ത്രാ​വി​ഷ്കാ​രം ഒ​രു​ങ്ങു​ന്ന ചി​ത്രം കൂ​ടി​യാ​ണി​ത്. "അ​മ്മി​ണി​പ്പി​ള്ള വെ​ട്ട് കേ​സ്' എ​ന്ന ക​ഥ തി​ര​ക്ക​ഥാ രൂ​പ​ത്തി​ൽ ഒ​രു​ക്കു​ന്ന​ത് രാ​ജേ​ഷ് പി​ന്നാ​ട​നാ​ണ്.

ഇ ​ഫോ​ർ എ​ന്‍റ​ർ​ടെ​യി​ൻ​മെ​ന്‍റ​സ് നി​ർ​മ്മി​ക്കു​ന്ന ചി​ത്ര​ത്തി​ൽ ബി​ജു മേ​നോ​നൊ​പ്പം പ​ത്മ​പ്രി​യ, റോ​ഷ​ൻ മാ​ത്യു, നി​മി​ഷ സ​ജ​യ​ൻ, ലാ​ൽ എ​ന്നി​വ​രും അ​ണി​നി​ര​ക്കു​ന്നു.



മ​ധു നീ​ല​ക​ണ്ഠ​ൻ ഛായാ​ഗ്ര​ഹ​ണ​വും മ​നോ​ജ് ക​ണ്ണോ​ത്ത് ചി​ത്ര​സം​യോ​ജ​ന​വും നി​ർ​വ​ഹി​ക്കു​ന്നു.

ദേ​ശീ​യ പു​ര​സ്കാ​ര​ത്തി​ന്‍റെ നി​റ​വി​ൽ നി​ൽ​ക്കു​ന്ന ബി​ജു മേ​നോ​ന്‍റെ പു​തി​യ ചി​ത്ര​ത്തി​നാ​യി ആ​രാ​ധ​ക​ർ ഏ​റെ ആ​കാം​ക്ഷ​യോ​ടെ​യാ​ണ് കാ​ത്തി​രി​ക്കു​ന്ന​ത്.