ക​ടു​വ കാ​ണാ​ന്‍ കു​റു​വ​ച്ച​ന്‍ നേരിട്ടെത്തി ; വീ​ഡി​യോ

09:18 AM Jul 21, 2022 | Deepika.com

ക​ടു​വ​ക്കു​ന്നേ​ല്‍ കു​ര്യാ​ച്ച​നാ​യി പൃ​ഥ്വി​രാ​ജ് നി​റ​ഞ്ഞാ​ടി​യ ചി​ത്രം കാ​ണാ​ന്‍ സാ​ക്ഷാ​ല്‍ കു​രു​വി​നാ​ക്കു​ന്നേ​ല്‍ ജോ​സെ​ത്തി. ഈ​രാ​റ്റുപേ​ട്ട​യി​ലെ സൂ​ര്യ തി​യ​റ്റ​റി​ലാ​ണ് ഭാ​ര്യ​ക്കൊ​പ്പം കു​റു​വ​ച്ച​നെ​ത്തി​യ​ത്. ചി​ത്രം കാ​ണാ​നാ​യി ജോ​സ് എ​ത്തു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ ഇ​പ്പോ​ള്‍ വൈ​റ​ലാ​ണ്.

പൃ​ഥ്വി​രാ​ജി​ന്‍റെ ഔ​ദ്യോ​ഗി​ക മാ​ര്‍​ക്ക​റ്റിം​ഗ് പേ​ജാ​യ പൊ​ഫാ​ക്റ്റി​യോ​യും വീ​ഡി​യോ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.

ക​ടു​വ സി​നി​മ തന്‍റെ ജീ​വി​ത​ക​ഥ​യാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ജോ​സ് കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. പി​ന്നീ​ട് ഏ​റെ നി​യ​മ​പോ​രാ​ട്ട​ങ്ങ​ള്‍​ക്കും വി​വാ​ദ​ങ്ങ​ള്‍​ക്കു​മൊ​ടു​വി​ലാ​ണ് ചി​ത്രം തീയ​റ്റ​റി​ലെ​ത്തി​യ​ത്.