എ​ന്‍റെ ര​ത്‌​ന​ത്തി​ന് ജ​ന്മ​ദി​നം; പ്രി​യ​ങ്ക ചോ​പ്ര​ക്ക് ആശംസകളുമായി നി​ക്ക്, ചി​ത്ര​ങ്ങ​ള്‍

09:43 AM Jul 20, 2022 | Deepika.com

ന​ടി പ്രി​യ​ങ്ക ചോ​പ്ര​ക്ക് ജ​ന്‍​മ​ദി​നാ​ശം​സ​ക​ള്‍ നേ​ര്‍​ന്ന് ഭ​ര്‍​ത്താ​വ് നി​ക്ക് ജൊ​നാ​സ്. പ്രി​യ​ങ്ക​യു​ടെ 40-ാം ജ​ന്മ​ദി​ന​മ​യി​രു​ന്നു തി​ങ്ക​ളാ​ഴ്ച. ജൂ​ലൈ​യു​ടെ ര​ത്‌​ന​ത്തി​ന് ജ​ന്മ​ദി​നാ​ശം​സ​ക​ള്‍ എ​ന്നാ​ണ് ചി​ത്രം പ​ങ്കു​വ​ച്ചു കൊ​ണ്ട് നി​ക്ക് കു​റി​ച്ചി​രി​ക്കു​ന്ന​ത്. ചി​ത്ര​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി​ക​ഴി​ഞ്ഞു.



ക​ട​ലി​നോ​ട് ചേ​ര്‍​ന്ന് ഇ​രു​വ​രും പ്ര​ണ​യം പ​ങ്കു​വ​യ്ക്കു​ന്ന ചി​ത്ര​മാ​ണ് നി​ക്ക് പോ​സ്റ്റ് ചെ​യ്ത​ത്. ജൂ​ലൈ​യു​ടെ ര​ത്‌​ന​ത്തി​ന് ജ​ന്മ​ദി​നാ​ശം​സ​ക​ള്‍. നി​ന്നൊ​ടൊ​പ്പം ഈ ​ജീ​വി​ത​യാ​ത്ര തു​ട​ങ്ങി​യ​തി​ല്‍ ഞാ​ന്‍ സ​ന്തോ​ഷി​ക്കു​ന്നു. ഐ​ല​വ് യൂ ​എ​ന്നാ​ണ് നി​ക്ക് എ​ഴു​തി​യി​രി​ക്കു​ന്ന​ത്.



നി​ക്കിന്‍റെ പി​താ​വ് പോ​ള്‍ കെ​വി​ന്‍ ജൊ​വാ​ന്‍​സും പ്രി​യ​ങ്ക​യ്ക്ക് ആ​ശം​സ​ക​ളു​മാ​യെ​ത്തി. ജ​ന്‍​മ​ദി​നാ​ശം​സ​ക​ള്‍ പ്രി​യ​ങ്ക, ഞ​ങ്ങ​ള്‍ നി​ന്നെ സ്‌​നേ​ഹി​ക്കു​ന്നു എ​ന്നാ​ണ് അ​ദ്ദേ​ഹം കു​റി​ച്ച​ത്. നി​ക്കും പ്രി​യ​ങ്ക​യും ഒ​ന്നി​ച്ചു​ള്ള ചി​ത്രം പ​ങ്കു​വ​ച്ചാ​ണ് അ​ദ്ദേ​ഹം ആശംസകൾ അറിയിച്ചത്.