ഷോ​ട്ടോ​ഷൂ​ട്ടി​ല്‍ മോഡേണായി തിളങ്ങി ഇഷാ​നി കൃ​ഷ്ണ; ചിത്രങ്ങൾ

01:29 PM Jul 19, 2022 | Deepika.com

ന​ടി ഇ​ഷാ​നി കൃ​ഷ്ണ​യു​ടെ ഫാ​ഷ​ന്‍ ഫോ​ട്ടോ ഷൂ​ട്ടാ​ണ് ഇ​പ്പോ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. മൂ​ന്ന് വ്യ​ത്യ​സ്ത വേ​ഷ​ങ്ങ​ളി​ലാ​ണ് താ​രം എ​ത്തു​ന്ന​ത്. ഇ​ഷാ​നി ത​ന്നെ​യാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ചി​ത്രം പ​ങ്കു​വ​ച്ച​ത്.





താ​ര​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ളെ​ല്ലാം അ​തി​മ​നോ​ഹ​ര​മാ​യി എ​ടു​ത്തി​രി​ക്കു​ന്ന​ത് ജി​ക്‌​സ​ണ്‍ എ​ന്ന ഫോ​ട്ടോ​ഗ്ര​ഫ​റാ​ണ്. ചി​ത്ര​ത്തി​ന് താ​ഴെ നി​ര​വ​ധി ക​മ​ന്‍റു​ക​ളാ​ണ് വ​ന്നി​രി​ക്കു​ന്ന​ത്. ഇ​ഷാ​നി​യു​ടെ സ​ഹോ​ദ​രി​യും ന​ടി​യു​മാ​യ അ​ഹാ​ന പൊ​ളി​ച്ചു മു​ത്തേ എ​ന്നാ​ണ് ക​മ​ന്‍റ് ചെ​യ്തി​രി​ക്കു​ന്ന​ത്.






കൊ​ച്ചി​യി​ലാ​ണ് ഫോ​ട്ടോ ഷൂ​ട്ട് ന​ട​ന്ന​ത്. അ​മ്മ സി​ന്ധു കൃ​ഷ്ണ​യും സ​ഹോ​ദ​രി അ​ഹാ​ന​യു​മാ​ണ് ഷോ​ട്ടോ​ഷൂ​ട്ടി​ന് നേ​ത്യ​ത്വം ന​ല്‍​കി​യ​ത്.