വി​ജ​യ് സേ​തു​പ​തി​യു​ടെ മ​ല​യാ​ള​ചി​ത്രം 19(1)(എ) ​ഒ​ടി​ടി റി​ലീ​സി​നൊ​രു​ങ്ങു​ന്നു

03:37 PM Jul 18, 2022 | Deepika.com

വി​ജ​യ് സേ​തു​പ​തി ആ​ദ്യ​മാ​യി മ​ല​യാ​ള​ത്തി​ല്‍ ഒ​രു മു​ഴു​നീ​ള ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്രം 19(1)(എ) ​റി​ലീ​സി​നൊ​രു​ങ്ങു​ന്നു. ഒ​ടി​ടി പ്ലാ​റ്റ്‌​ഫോ​മാ​യ ഡി​സ്നി പ്ല​സ് ഹോ​ട്ട്സ്റ്റാ​റി​ലൂ​ടെ​യാ​യി​രി​ക്കും ചി​ത്രം റി​ലീ​സ് ചെ​യ്യു​ക. നി​ത്യ മേ​നോ​നാ​ണ് ചി​ത്ര​ത്തി​ല്‍ നാ​യി​ക.

ന​വാ​ഗ​ത​യാ​യ ഇ​ന്ദു വി.​എ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത് .ആ​ന്‍റോ ജോ​സ​ഫി​ന്‍റെ പ്രൊ​ഡ​ക്ഷ​ന്‍ ക​മ്പ​നി​യാ​യ ആ​ന്‍റോ ജോ​സ​ഫ് ഫി​ലിം ക​മ്പ​നി​യാ​ണ്. ഇ​ന്ദ്ര​ജി​ത്ത് സു​കു​മാ​ര​ന്‍, ഇ​ന്ദ്ര​ന്‍​സ് എ​ന്നി​വ​രും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്.

'മാ​ര്‍​ക്കോ​ണി മ​ത്താ​യി' എ​ന്ന ചി​ത്ര​ത്തി​ലാ​ണ് വി​ജ​യ് സേ​തു​പ​തി ആ​ദ്യ​മാ​യി മ​ല​യാ​ള​ത്തി​ല്‍ അ​ഭി​ന​യി​ച്ച​ത്. ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് 2020ല്‍ ​പൂ​ര്‍​ത്തി​യാ​യി​രു​ന്നു. എ​ന്നാ​ല്‍ സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ല്‍ ചി​ത്രം നീ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു.