ആകാംക്ഷ നിറച്ച് ലാൽ ജോ​സ് ചി​ത്രം "സോ​ള​മ​ന്‍റെ തേ​നീ​ച്ച​ക​ള്‍' ട്രെ​യി​ല​ര്‍

02:44 PM Jul 18, 2022 | Deepika.com

ലാ​ല്‍ ജോ​സ് ചി​ത്രം 'സോ​ള​മ​ന്‍റെ തേ​നീ​ച്ച​ക​ള്‍' ട്രെ​യി​ല​ര്‍ പു​റ​ത്തി​റ​ങ്ങി. ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​നാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ ട്രെ​യി​ല​ര്‍ പ​ങ്കു​വ​ച്ച​ത്. ജോ​ജു ജോ​ര്‍​ജാ​ണ് ചി​ത്ര​ത്തി​ല്‍ നാ​യ​ക​ന്‍. സോ​ള​മ​ന്‍ എ​ന്ന ടൈ​റ്റി​ല്‍ ക​ഥാ​പാ​ത്ര​ത്ത​യാ​ണ് താ​രം അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.



മണികണ്ഠൻ, വി​ന്‍​സി അ​ലോ​ഷ്യ​സ്, ദ​ര്‍​ശ​ന, ശം​ഭു, അ​ഡീ​സ് അ​ക്ക​ര എ​ന്നി​വ​രാ​ണ് മ​റ്റു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ത്രി​ല്ല​ര്‍ വി​ഭാ​ഗ​ത്തി​ല്‍ പെ​ടു​ന്ന ചി​ത്രം ഓ​ഗ​സ്റ്റ് 18-ന് ​തി​യ​റ്റ​റി​ലെ​ത്തും. വി​ദ്യാ​സാ​ഗ​റാ​ണ് ചി​ത്ര​ത്തി​ന് സം​ഗീ​ത​മൊ​രു​ക്കു​ന്ന​ത്.

ചി​ത്ര​ത്തി​ല്‍ നാ​ല് ഗാ​ന​ങ്ങ​ളാ​ണു​ള്ള​ത്. പ​ത്ത് വ​ര്‍​ഷ​ത്തി​നു​ശേ​ഷം ലാ​ല്‍ ജോ​സും വി​ദ്യാ​സാ​ഗ​റും ഒ​ന്നി​ക്കു​ന്ന ചി​ത്രം കൂ​ടി​യാ​ണ് സോ​ള​മ​ന്‍റെ തേ​നീ​ച്ച​ക​ള്‍. പി.​ജി.​പ്ര​ഗീ​ഷി​ന്‍റേ​താ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ.