പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ളു​ടെ വ്യാ​പ്തി അ​റി​യി​ക്കു​ന്ന മ​ല​യ​ന്‍​കു​ഞ്ഞ്; ട്രെ​യി​ല​ര്‍

11:30 AM Jul 16, 2022 | Deepika.com

മ​ഹാ​മാ​രി ത​ക​ര്‍​ത്തു​പെ​യ്യു​മ്പോ​ള്‍ അ​തി​നൊ​പ്പം ത​ക​ര്‍​ന്ന​ടി​യു​ന്ന അ​നേ​കം ജീ​വി​ത​ങ്ങ​ള്‍ കൂ​ടി​യു​ണ്ട് ന​മു​ക്ക് ചു​റ്റും. പ്ര​കൃ​തി ദു​ര​ന്ത​ത്തി​ന്‍റെ തീ​ര്‍​ത്താ​ല്‍ തീ​രാ​ത്ത മു​റി​വു​മാ​യി ഇ​ന്നും ന​മു​ക്കി​ട​യി​ല്‍ ജീ​വി​ക്കു​ന്ന നി​ര​വ​ധി പേ​ര്‍.

അ​ത്ത​രം ജീ​വി​ത​ങ്ങ​ളു​ടെ ഓ​ര്‍​മ​പെ​ടു​ത്ത​ലാ​ണ് ഫഹദ് ഫാസിൽ നായകനാകുന്ന 'മ​ല​യ​ന്‍​കു​ഞ്ഞ്' എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ര്‍. ഉ​രു​ള്‍​പൊ​ട്ട​ലു​ക​ള്‍​ക്കും പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ള്‍​ക്കു​മി​ട​യി​ല്‍ അ​തി​ജീ​വ​നം പ്ര​മേ​യ​മാ​കു​ന്ന മ​ല​യ​ന്‍ കു​ഞ്ഞ് സം​വി​ധാ​നം ചെ​യ്യു​ന്ന​ത് ന​വാ​ഗ​ത​നാ​യ സ​ജി​മോ​നാ​ണ്. എ. ​ആ​ര്‍.​റ​ഹ്മാ​നാ​ണ് സം​ഗി​തം ഒ​രു​ക്കു​ന്ന​ത്.



ര​ജി​ഷ വി​ജ​യ​ന്‍, ഇ​ന്ദ്ര​ന്‍​സ്, ജാ​ഫ​ര്‍ ഇ​ടു​ക്കി എ​ന്നി​വ​രാ​ണ് മ​റ്റ് ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. സം​വി​ധാ​യ​ക​ന്‍ ഫാ​സി​ല്‍ നി​ര്‍​മി​ക്കു​ന്ന ചി​ത്രം എ​ന്ന പ്ര​ത്യേ​ക​ത കൂ​ടി​യു​ണ്ട് മ​ല​യ​ന്‍​കു​ഞ്ഞി​ന്. മ​ഹേ​ഷ് നാ​രാ​യ​ണന്‍റേ​താ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ. മ​ല​യ​ന്‍​കു​ഞ്ഞി​ലൂ​ടെ മ​ഹേ​ഷ് നാ​രാ​യ​ണ​ന്‍ ഛായാ​ഗ്ര​ഹ​ക​ന്‍ എ​ന്ന ടൈ​റ്റി​ലിം​ഗ് കൂ​ടി സ്വ​ന്ത​മാ​ക്കു​ക​യാ​ണ്.