നടൻ പ്രേംകുമാറിന്‍റെ പുസ്തകം പരിചയപെടുത്തി മമ്മൂട്ടിയും മോഹൻലാലും

10:06 AM Jul 14, 2022 | Deepika.com

ന​ട​ന്‍ പ്രേം​കു​മാ​ര്‍ എഴുതിയ പുസ്ത​കം പ​രി​ച​യെ​പ്പെ​ടു​ത്തി മോ​ഹ​ന്‍​ലാ​ലും മ​മ്മൂ​ട്ടി​യും. ദൈ​വ​ത്തി​ന്‍റെ അ​വ​കാ​ശി​ക​ള്‍ എ​ന്ന പേ​രി​ലു​ള്ള പു​സ്ത​കം പു​റ​ത്തി​റ​ക്കു​ന്ന​ത് ഡി​സി ബു​ക്‌​സാ​ണ്. അ​മ്മ സം​ഘ​ട​ന​യു​ടെ ജ​ന​റ​ല്‍ ബോ​ഡി മീ​റ്റിം​ഗി​ല്‍ വ​ച്ച് പു​സ്ത​കം മ​മ്മൂ​ട്ടി​യും മോ​ഹ​ന്‍​ലാ​ലും ചേ​ര്‍​ന്ന് പ്ര​കാ​ശ​നം ചെ​യ്തു.

പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്ത ചി​ത്രം മോ​ഹ​ന്‍​ലാ​ലാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ​ങ്കു​വ​ച്ച​ത്. പ്രി​യ​പ്പെ​ട്ട സു​ഹൃ​ത്തും, ന​ട​നും, സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി വൈ​സ് ചെ​യ​ര്‍​മാ​നു​മാ​യ ശ്രീ ​പ്രേം​കു​മാ​ര്‍ ര​ചി​ച്ച്, ഡി​സി ബു​ക്​സ് പ്ര​സി​ദ്ധി​ക​രി​ച്ച 'ദൈ​വ​ത്തിന്‍റെ അ​വ​കാ​ശി​ക​ള്‍' എ​ന്ന പു​സ്ത​കം ഞാ​നും ഇ​ച്ചാ​ക്ക​യും ചേ​ര്‍​ന്ന് പ്ര​കാ​ശ​നം ചെ​യ്ത​പ്പോ​ള്‍. ചി​ത്രം പ​ങ്കു​വ​ച്ച് മോ​ഹ​ന്‍​ലാ​ല്‍ കു​റി​ച്ചു.