സു​ഹൃ​ത്തി​ന്‍റെ മകളുടെ വി​വാ​ഹ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത് ദി​ലീ​പ്, ഒ​പ്പം തി​ള​ങ്ങി മീ​നാ​ക്ഷി​യും- വീ​ഡി​യോ

11:11 AM Jul 12, 2022 | Deepika.com

സു​ഹൃ​ത്തും വ്യ​വ​സാ​യി​യു​മാ​യ ല​തേ​ഷ് പ​ട്ടാ​ളി​യു​ടെ മ​ക​ളു​ടെ വി​വാ​ഹ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന ദീ​ലി​പി​ന്‍റെയും മ​ക​ള്‍ മീ​നാ​ക്ഷി​യു​ടെ​യും ചി​ത്ര​ങ്ങ​ളാ​ണ് ഇ​പ്പോ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം ഗുരുവായൂരിൽ ന​ട​ന്ന വി​വാ​ഹ​ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത് ന​വ​ദ​മ്പ​തി​ക​ളെ ആ​ശം​സ​ക​ള്‍ അ​റി​യി​ക്കു​ന്ന ദി​ലീ​പി​നെ​യും വീ​ഡി​യോ​യി​ല്‍ കാ​ണാം. ഫ്ളോറൽ പ്രിന്‍റുള്ള അനാർക്കലിയിൽ അതിസുന്ദരിയായാണ് മീനാക്ഷി എത്തിയത്.

ന​ട​ന്‍ ടി​നി ടോം,​സു​രേ​ഷ് ഗോ​പി​യു​ടെ മ​ക​ന്‍ മാ​ധ​വ് തു​ട​ങ്ങി​യ​വ​രും ച​ട​ങ്ങി​നെ​ത്തി​യി​രു​ന്നു. ല​തേ​ഷി​ന്‍റെ മ​ക​ള്‍ ല​യ​ന​യു​ടെ വി​വാ​ഹമായിരുന്നു ഇക്കഴിഞ്ഞ ജൂലൈ പത്തിന് നടന്നത്. ഇവരുടെ വിവാഹ നി​ശ്ച​യ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത മീ​നാ​ക്ഷി​യു​ടെ​യും കാ​വ്യ​യു​ടെ​യും വീ​ഡി​യോ വൈ​റ​ലാ​യി​രു​ന്നു.