വീട്ടുകാർക്കൊപ്പം പെ​രു​ന്നാ​ള്‍ ആ​ഘോ​ഷി​ച്ച് ഫ​ഹ​ദും ന​സ്രി​യ​യും

09:25 AM Jul 11, 2022 | Deepika.com

ബ​ലി​പെ​രു​ന്നാ​ള്‍ വീ​ട്ടു​കാ​രൊ​ടൊ​പ്പം ആ​ഘോ​ഷി​ച്ച് താ​ര​ദ​മ്പ​തി​ക​ളാ​യ ഫ​ഹ​ദ് ഫാ​സി​ലും ന​സ്രി​യ ന​സീ​മും. ആ​ല​പ്പു​ഴ​യി​ലെ ഫ​ഹ​ദി​ന്‍റെ വീ​ട്ടി​ലാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും പെ​രു​ന്നാ​ള്‍ ആ​ഘോ​ഷം. വീ​ട്ടു​കാ​ര്‍​ക്കൊ​പ്പ​മു​ള്ള ചി​ത്ര​ങ്ങ​ള്‍ ന​സ്രി​യ ത​ന്നെ​യാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​ങ്കു​വ​ച്ച​ത്.



ഫ​ഹ​ദി​ന്‍റെ സ​ഹോ​ദ​ര​നും ന​ട​നു​മാ​യ ഫ​ര്‍​ഹാ​ന്‍ ഫാ​സി​ലി​നെ​യും സ​ഹോ​ദ​രി​മാ​രെ​യും ചി​ത്ര​ങ്ങ​ളി​ല്‍ കാ​ണാം. വി​ക്രം എന്ന സൂ​പ്പ​ര്‍ ഹി​റ്റ് ചി​ത്ര​മാ​ണ് ഫ​ഹ​ദിന്‍റെ ഒ​ടു​വി​ല്‍ ഇ​റ​ങ്ങി​യ ചി​ത്രം. അ​ന്‍റേ സു​ന്ദ​ര​നാ​കി എ​ന്ന തെ​ലു​ങ്ക് ചി​ത്ര​മാ​ണ് ഒ​ടു​വി​ല്‍ ഇ​റ​ങ്ങി​യ ന​സ്രി​യ ചി​ത്രം.

2014-ല്‍ ​വി​വാ​ഹി​ത​രാ​യ ഇ​രു​വ​രു​ടെ​യും ചി​ത്ര​ങ്ങ​ള്‍ക്ക് ​ആരാ​ധ​ക​ര്‍ ഏ​റെ​യാ​ണ്. ജീ​വി​ത​ത്തി​ലെ മ​നോ​ഹ​ര നി​മി​ഷ​ങ്ങ​ളെ​ല്ലാം ത​ന്നെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ന​സ്രി​യ പ​ങ്കു​വ​യ്ക്കാ​റു​ണ്ട്.