വി​വ​ര​വും വി​ദ്യാ​ഭ്യാ​സ​വു​മി​ല്ലാ​ത്ത ആ​ളു​ക​ള്‍ ജ​ന​പ്ര​തി​നി​ധി​ക​ളാ​കു​ന്ന നാ​ടാ​യി മാ​റു​ക​യാ​ണ് കേ​ര​ളം; ഡോ.​ബി​ജു

10:32 AM Jul 08, 2022 | Deepika.com

കേ​ര​ളം വി​വ​ര​വും വി​ദ്യാ​ഭ്യാ​സ​വു​മി​ല്ലാ​ത്ത ആ​ളു​ക​ള്‍ ജ​ന​പ്ര​തി​നി​ധി​ക​ളാ​കു​ന്ന നാ​ടാ​യി മാ​റു​ക​യാ​ണെ​ന്ന് സം​വി​ധാ​യ​ക​ന്‍ ഡോ. ​ബി​ജു. രാ​ഷ്ട്രീ​യ നി​ല​വാ​രം അ​ടി​യ​ന്തി​ര​ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​മാ​ക്കേ​ണ്ട​തു​ണ്ടെ​ന്നും സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ ഡോ.​ബി​ജു കു​റി​ച്ചു.

ജ​യ് ഭീം ​എ​ന്നാ​ല്‍ പാ​ലാ​രി​വ​ട്ടം പാ​ല​ത്തിന്‍റെ ബീം ​ആ​ണോ എ​ന്ന സം​ശ​യം നി​യ​മ​സ​ഭ​യി​ല്‍ ഉ​ന്ന​യി​ക്കു​ന്ന ഒ​രു ജ​ന​പ്ര​തി​നി​ധി. ഇ​ത്ര​മാ​ത്രം വി​വ​ര​വും വി​ദ്യാ​ഭ്യാ​സ​വും ഇ​ല്ലാ​ത്ത ആ​ളു​ക​ള്‍ ജ​ന​പ്ര​തി​നി​ധി​ക​ള്‍ ആ​കു​ന്ന ഒ​രു നാ​ടാ​യി മാ​റി​യി​രി​ക്കു​ന്നു കേ​ര​ളം.

വി​വ​ര​മി​ല്ലാ​യ്മ മാ​ത്ര​മ​ല്ല ഇ​ത് ഉ​ള്ളി​ലി​രു​പ്പ് അ​റി​യാ​തെ പു​റ​ത്തു വ​രു​ന്ന​ത് കൂ​ടി​യാ​ണ്. കേ​ര​ള​ത്തി​ന്‍റെ രാ​ഷ്ട്രീ​യ നി​ല​വാ​രം അ​ടി​യ​ന്തി​ര ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​മാ​ക്കേ​ണ്ട​തു​ണ്ട. ഡോ.​ബി​ജു കു​റി​ക്കു​ന്നു.