തൃഷ നായികയായി എത്തുന്ന ഗർജനൈയുടെ ട്രെയിലർ പുറത്തുവിട്ടു. സിനിമ സംവിധാനം ചെയ്തിരിക്കുന്നത് സുന്ദർ ബാലുവാണ്. വംശി കൃഷ്ണയാണ് മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നത്. അ
അനുഷ്ക ശര്‍മ്മ നായികയായി എത്തിയ ഹിന്ദി ചിത്രം എൻഎച്ച്10 എന്ന സിനിമയുടെ തമിഴ് റീമേക്കാണ് ഗര്‍ജനൈ.
ആക്ഷൻ റാണിയായി തൃഷ; ഗർജനൈ ട്രെയിലർ എത്തി
10:35 AM Aug 23, 2019 | Deepika.com