ജീ​വി​ത​ത്തി​ലെ പു​തി​യ അ​ധ്യാ​യ​ത്തി​ന് തു​ട​ക്കം കു​റി​ക്കാ​നൊ​രു​ങ്ങു​ന്നു; മ​ക​ള്‍​ക്ക് അ​ഭി​ന​ന്ദ​ന​വു​മാ​യി ആ​ശ ശ​ര​ത്

03:45 PM Jul 05, 2022 | Deepika.com

മ​ക​ള്‍ ബി​രു​ദം സ്വ​ന്ത​മാ​ക്കി​യ സ​ന്തോ​ഷം പ​ങ്കു​വ​ച്ച് ന​ടി ആ​ശ ശ​ര​ത്. കാ​ന​ഡ​യി​ലെ വെ​സ്റ്റേ​ണ്‍ സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ നി​ന്നു​മാ​ണ് ന​ടി​യു​ടെ മൂ​ത്ത മ​ക​ള്‍ കീ​ര്‍​ത്ത​ന ബി​രു​ദം നേ​ടി​യ​ത്. സി​ന്ത​റ്റി​ക് ബ​യോ​ള​ജി​യി​ലാ​ണ് കീ​ര്‍​ത്ത​ന ബി​രു​ദം ക​ര​സ്ഥ​മാ​ക്കി​യ​ത്. മ​ക​ളോ​ടൊ​പ്പം കാ​ന​ഡ​യി​ലെ ബി​രു​ദ​ദാ​ന ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത ചി​ത്ര​ങ്ങ​ളും താ​രം പ​ങ്കു​വ​ച്ചു.

എ​ത്ര പെ​ട്ട​ന്നാ​ണ് സ​മ​യം ക​ട​ന്നു പോ​യ​ത്. കാ​ന​ഡ​യി​ലെ വെ​സ്റ്റേ​ണ്‍ യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ല്‍ നി​ന്നും ബി​രു​ദം നേ​ടി, ജീ​വി​ത​ത്തി​ലെ പു​തി​യ അ​ധ്യാ​യ​ത്തി​ന് തു​ട​ക്കം കു​റി​ക്കാ​ന്‍ നീ ​ഒ​രു​ങ്ങു​ന്നു. എ​ന്‍റെ അ​മ്മു​വി​ന് അ​ഭി​ന​ന്ദ​ന​ങ്ങ​ള്‍'. ആ​ശ ശ​ര​ത് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ല്‍ കു​റി​ച്ചു. കു​റി​പ്പി​നൊ​പ്പം മ​ക​ളു​ടെ ചി​ത്രങ്ങ​ളും പ​ങ്കു​വ​ച്ചു. താ​ര​ത്തി​ന്‍റെ ഇ​ള​യ മ​ക​ള്‍ ഉ​ത്ത​ര ഖെ​ദ്ദ എ​ന്ന ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​ച്ചി​ട്ടു​മു​ണ്ട്.