പു​തി​യ ശ​ബ്ദ​ത്തി​ൽ "പു​തു​മ​ഴ​യാ​യി വ​ന്നൂ നീ'

10:01 AM Aug 05, 2019 | Deepika.com

വി​ന​യ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ആ​കാ​ശ​ഗം​ഗ 2വി​ന്‍റെ പു​തു​മ​ഴ​യാ​യി വ​ന്നു എ​ന്ന ഗാ​നം പു​റ​ത്തു​വി​ട്ടു. ശ​ബ്നം റി​യാ​സാ​ണ് ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത്. സി​നി​മ​യു​ടെ ആ​ദ്യ ഭാ​ഗ​ത്ത് ഈ ​ഗാ​നം ആ​ല​പി​ച്ച​ത് കെ.​എ​സ്. ചി​ത്ര​യാ​ണ്.

1999ൽ ​പു​റ​ത്തി​റ​ങ്ങി​യ ആ​കാ​ശ​ഗം​ഗ​യു​ടെ ര​ണ്ടാം ഭാ​ഗ​മാ​ണ് ഈ ​ചി​ത്രം. പു​തു​മു​ഖം ആ​ര​തി​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. റി​യാ​സ്, ര​മ്യ കൃ​ഷ്ണ​ൻ, ശ്രീ​നാ​ഥ് ഭാ​സി, വി​ഷ്ണു വി​ന​യ്, വി​ഷ്ണു ഗോ​വി​ന്ദ്, ഹ​രീ​ഷ് പേ​ര​ടി, സു​നി​ൽ സു​ഗ​ത, ഹ​രീ​ഷ് ക​ണാ​ര​ൻ, ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി, രാ​ജാ​മ​ണി എ​ന്നി​വ​രാ​ണ് സി​നി​മ​യി​ൽ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ.