"പ​ത്ത​നാ​പു​ര​ത്തി​ന്‍റെ ജ​ന​നാ​യ​ക​ൻ, ഞ​ങ്ങ​ടെ സ്വ​ന്തം ഗ​ണേ​ഷേ​ട്ട​ൻ'

07:37 PM Jun 02, 2022 | Deepika.com

ഒ​രു ജ​ന​നാ​യ​ക​ൻ എ​ങ്ങ​നെ ആ​ക​ണം എ​ന്ന് താ​ൻ മ​ന​സി​ലാ​ക്കി​യ​ത് കെ.​ബി ഗ​ണേ​ഷ്കു​മാ​റി​നെ ക​ണ്ടി‌​ട്ടാ​ണെ​ന്ന് ന‌​ടി അ​നു​ശ്രീ. പാ​ർ​ട്ടി​ക്ക് അ​തീ​ത​മാ​യി, ജാ​തി​ഭേ​ദ​മ​ന്യെ എ​ന്തി​നും ഗ​ണേ​ഷേ​ട്ട​ൻ ഉ​ണ്ട് എ​ന്നു​ള്ള​ത് ഞ​ങ്ങ​ൾ പ​ത്ത​നാ​പു​രം​കാ​രു​ടെ ഒ​രു പ​ര​സ്യ​മാ​യ അ​ഹ​ങ്കാ​രം ആ​ണെ​ന്നും അ​നു​ശ്രീ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കു​റി​ക്കു​ന്നു.

പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം

ഒ​രു ജ​ന​നാ​യ​ക​ൻ എ​ങ്ങ​നെ ആ​ക​ണം എ​ന്ന് ഞാ​ൻ മ​ന​സ്സി​ലാ​ക്കി​യ​ത് ഈ ​മ​നു​ഷ്യ​നെ ക​ണ്ടി​ട്ടാ​ക​ണം.. പ​ത്ത​നാ​പു​ര​ത്തി​ൻ്റെ ജ​ന​നാ​യ​ക​ൻ കെ.​ബി ഗ​ണേ​ഷ്കു​മാ​ർ,ഞ​ങ്ങ​ടെ സ്വ​ന്തം ഗ​ണേ​ഷേ​ട്ട​ൻ... {Flash back} 2002_2003 സ​മ​യ​ങ്ങ​ളി​ൽ നാ​ട്ടി​ലെ പ​രി​പാ​ടി​ക​ൾ​ക്ക് സ​മ്മാ​ന​ദാ​ന​ത്തി​നാ​യി സ്ഥി​രം എ​ത്തു​ന്ന​ത് ഗ​ണേ​ഷേ​ട്ട​ൻ ആ​യി​രു​ന്നു.. അ​ന്ന് സ​മ്മാ​നം വാ​ങ്ങു​ന്ന​തി​ലും ആ​കാം​ഷ​യോ​ടെ ഞ​ങ്ങ​ൾ കാ​ത്തി​രി​ക്കു​ന്ന​ത് ഗ​ണേ​ഷ് കു​മാ​ർ എ​ന്ന സി​നി​മ ന​ട​നെ ആ​യി​രു​ന്നു..

സ​മ്മാ​ന​മാ​യി അ​ന്ന് കി​ട്ടു​ന്ന കു​പ്പി​ഗ്ലാ​സു​ക​ൾ അ​ദ്ദേ​ഹം സ​മ്മാ​നി​ക്കു​മ്പോ​ഴും, അ​ത് പോ​ലെ ത​ന്നെ രാ​ഷ്ട്രീ​യ പ​ര്യ​ട​ന​ത്തി​നു വ​രു​മ്പോ​ൾ ഞ​ങ്ങ​ൾ കു​ട്ടി​ക​ൾ ക്യൂ ​നി​ന്ന് മാ​ല​യി​ട്ട് സ്വീ​ക​രി​ക്കു​മ്പോ​ഴും ഞ​ങ്ങ​ൾ പ്ര​തീ​ക്ഷി​ക്കു​ന്ന ഒ​രു കാ​ര്യം ഉ​ണ്ട്,അ​ദ്ദേ​ഹം ഞ​ങ്ങ​ളെ നോ​ക്കി സ​ന്തോ​ഷ​ത്തോ​ടെ ത​രു​ന്ന ഒ​രു ചി​രി..​അ​ത് അ​ന്ന് ഞ​ങ്ങ​ൾ​ക്ക് കി​ട്ടു​ന്ന ഏ​റ്റ​വും വ​ലി​യ അ​വാ​ർ​ഡ് ആ​യി​രു​ന്നു.

"The smile of Acceptance".. ആ ​ചി​രി ആ​ണ് ഇ​പ്പോ​ഴും അ​ദ്ദേ​ഹം ഏ​റ്റ​വും പ്രി​യ​ങ്ക​ര​നാ​യ ജ​ന​പ്ര​തി​നി​ധി​യാ​യി നി​ല​കൊ​ള്ളാ​ൻ കാ​ര​ണം..​പാ​ർ​ട്ടി​ക്ക് അ​തീ​ത​മാ​യി, ജാ​തി​ഭേ​ദ​മ​ന്യെ, എ​ന്തി​നും ഗ​ണേ​ഷേ​ട്ട​ൻ ഉ​ണ്ട് എ​ന്നു​ള്ള​ത് ഞ​ങ​ൾ പ​ത്ത​നാ​പു​രം​കാ​രു​ടെ ഒ​രു പ​ര​സ്യ​മാ​യ അ​ഹ​ങ്കാ​രം ആ​ണ്.. ഈ ​ക​ഴി​ഞ്ഞ ദി​വ​സം അ​ദ്ദേ​ഹ​ത്തി​നൊ​പ്പം ഒ​രു പ്രോ​ഗ്രാം​ൽ പ​ങ്കെ​ടു​ത്തു.

വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്നേ ഉ​ണ്ടാ​യി​രു​ന്നു ജ​ന​പ്രീ​തി അ​ല്പം പോ​ലും കു​റ​യാ​തെ ഇ​പ്പോ​ഴും ഉ​ണ്ടെ​ന്ന് ഞാ​ൻ മ​ന​സ്സി​ലാ​ക്കു​ന്നു,അ​തു​കൊ​ണ്ട് ത​ന്നെ​യാ​കാം പാ​ർ​ട്ടി​ക്ക് അ​തീ​ത​മാ​യി വ്യ​ക്തി​പ​ര​മാ​യി​ട്ടു​ള്ള ഇ​ഷ്ടം കൊ​ണ്ട് താ​ങ്ക​ൾ ഇ​പ്പോ​ഴും വി​ജ​യി​ച്ചു​കൊ​ണ്ടെ​യി​രി​ക്കു​ന്ന​ത്...keep winning more and more hearts ... ഞ​ങ്ങ​ടെ സ്വ​ന്തം ഗ​ണേ​ഷേ​ട്ട​ൻ...